Friday, April 26, 2024
HomeUSAചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ഡി എഫ് നേതാക്കൾക്ക് സ്വീകരണം നൽകി

ചിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു ഡി എഫ് നേതാക്കൾക്ക് സ്വീകരണം നൽകി

ചിക്കാഗോ :ഹൃസ്വ സന്ദർശനത്തിനായി ഇന്ത്യയിൽ നിന്നെത്തിയ യൂ ഡി ഫ്   നേതാക്കളായ ൻ. കെ. പ്രേമചന്ദ്രൻ എം പി , മാണി സി കാപ്പൻ എം ൽ എ , റോജി എം ജോൺ എം ൽ എ   എന്നിവർക്ക്  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ സ് എ  കേരളാ ,ചിക്കാഗോ ചാപ്റ്റർ  പ്രസിഡന്റ് പ്രഫസ്സർ  തമ്പി മാത്യുവിന്റെ നേതൃത്ത്വത്തിൽ  നവംബര് 15ഞായറാഴ്ച്ച നടന്ന ചടങ്ങിൽ  ഹൃദ്യമായ സ്വീകരണം നൽകി..
തുടർന്ന് നടന്ന  ഐ ഓ സി കേരളാ ചാപ്റ്റർ  യോഗത്തിൽ ഐഒസി നാഷണൽ ഭാരവാഹികളായ  പോൾ കറുകപ്പള്ളി, വിശാഖ് ചെറിയാൻ ഐ ഓ സി കേരള ചപ്റ്റർ നാഷണൽ ചെയര്മാന് തോമസ് മാത്യു പടന്നമാക്കൽ, നാഷണൽ ഭാരവാഹികളായ തോമസ് ടി ഉമ്മൻ ,സന്തോഷ് നായർ, ചിക്കാഗോ ചാപ്റ്റർ ഭാരവാഹികളായ ജോഷി വള്ളിക്കളം,ആന്റോ കവലക്കൽ,സജി കുര്യൻ റിൻസി കുര്യൻ ജോർജ് മാത്യു ,സണ്ണി വള്ളിക്കളം , പോൾ പറമ്പി, സുഭാഷ് ജോർജ് ,   അമേരിക്കയുടെ വിവിധ ഭാഗത്തുനിന്നുംപ്രസ്ക്ലബ്ബിന്റെ കോൺവെൻഷനത്തിയ എത്തിയ  മറ്റു   പ്രമുഖ ഐ ഓ സി നേതാക്കൾ തുടങ്ങിനിരവധി  കോൺഗ്രസ് യൂ ഡി ഫ്  അംഗ ങ്ങൾ പ്രസ്തുത യോഗത്തിലും സ്വീകരണ പരിപാടിയിലും  പങ്കെടുത്തു നേതാക്കൾക്കു  അഭിനന്ദനങ്ങൾ അർപ്പിച്ചു.
പി പി ചെറിയാൻ 
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular