Friday, April 26, 2024
HomeAsiaഇസ്രായേലിനെതിരെ ഇറാൻ നടത്തിയത് സ്വാഭാവിക പ്രതികരണമെന്ന് ഹമാസിന്റെ മറുപടി

ഇസ്രായേലിനെതിരെ ഇറാൻ നടത്തിയത് സ്വാഭാവിക പ്രതികരണമെന്ന് ഹമാസിന്റെ മറുപടി

സ്രായേലിനെതിരെ ഇറാൻ നടത്തിയ സൈനിക ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് ഹമാസ്. ഡമാസ്കസിലെ ഇറാൻ കോണ്‍സുലേറ്റ് ആക്രമിച്ച്‌ നിരവധി റെവല്യൂണറി ഗാർഡ് നേതാക്കളെ വധിച്ച കുറ്റകൃത്യത്തിന് തക്കമായ മറുപടിയാണിത്.

ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനും ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും പിന്തുണ വേമെന്നും വാർത്താകുറിപ്പില്‍ ഹമാസ് വ്യക്തമാക്കി.

അതേസമയം, ഇസ്രയേല്‍ – ഇറാൻ സംഘർഷ സാധ്യത മുൻനിർത്തി ഇസ്രായേലിലെ ഇന്ത്യക്കാർക്ക് എംബസി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് എംബസിയില്‍ രജിസ്റ്റർ ചെയ്യാൻ ഫോം നല്‍കി. ഇസ്രയേല്‍ – ഇറാൻ സംഘർഷത്തില്‍ കടുത്ത ആശങ്കയാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular