Saturday, April 27, 2024
HomeCinemaവിവാഹത്തലേന്ന് സ്വാസികയ്ക്ക് സര്‍പ്രൈസ് നല്‍കി പ്രേം

വിവാഹത്തലേന്ന് സ്വാസികയ്ക്ക് സര്‍പ്രൈസ് നല്‍കി പ്രേം

വിവാഹത്തലേന്ന് സ്വാസികയ്ക്കു സര്‍പ്രൈസുമായി എത്തുന്ന പ്രേമിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

സ്വാസികയുടെ ഗുലാബി ചടങ്ങിലേക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലുന്ന പ്രേമിനെയാണ് വീഡിയോയില്‍ കാാനാവുക. ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് ഒരു ടാക്‌സി കാറില്‍ വന്നിറങ്ങുന്ന പ്രേം നേരെ ചെല്ലുന്നത് സ്വാസികയുടെ അരികിലേക്കാണ്.

വധുവിന്റെ വീട്ടിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരന്‍ അപ്രതീക്ഷിതമായി കയറിവരുമെന്ന് പ്രതീക്ഷിക്കാതിരുന്ന സ്വാസിക പ്രേമിനെ കണ്ട് അമ്ബരക്കുന്നതും വീഡിയോയില്‍ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular