Friday, April 26, 2024
HomeKeralaസ്വര്‍ണവിലയില്‍ കുതിപ്പ്

സ്വര്‍ണവിലയില്‍ കുതിപ്പ്

കോഴിക്കോട്: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന രേഖപ്പെടുത്തി. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 47,080 രൂപയായി.

ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു ഗ്രാമിന് 5,885 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വര്‍ധിച്ചിരുന്നു. ഈ മാസം അവസാനം നവംബര്‍ 30ന് ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയുമായിരുന്നു വില.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular