Friday, April 26, 2024
HomeUSAഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ.

ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ.

ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ 4660 S. സാം ഹൂസ്റ്റൺ PKWY E, TX 77048 ൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിന്ദ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷൻ സുഗമമായ നടത്തിപ്പിന്  പാ. ഡോ. വിൽസൺ വർക്കി (പ്രസിഡന്റ് ) പാ. സാം അലക്സ് (വൈസ് പ്രസിഡന്റ്),പാ. തോമസ് ജോസഫ് (സെക്രട്ടറി), ജോൺ  മാത്യു പുനലൂർ   (ട്രഷറർ) ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് (516) 288 -1077 പ്രസിഡന്റ്),  (832) 646 -9078 (മീഡിയ കോഓർഡിനേറ്റർ) എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഫിന്നി രാജു ഹൂസ്റ്റൺ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular