Friday, April 26, 2024
HomeKeralaഎല്‍ ജെി ഡി- ആര്‍ ജെ ഡി ലയനസമ്മേളനം 12ന് കോഴിക്കോട്ട്

എല്‍ ജെി ഡി- ആര്‍ ജെ ഡി ലയനസമ്മേളനം 12ന് കോഴിക്കോട്ട്

രോവരത്തെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും.

ഗതജസ്വി യാദവ് ആര്‍ ജെ ഡി പതാക എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും.

15,000 എല്‍ ജെ ഡി പ്രവര്‍ത്തകര്‍ ലയനസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സമ്മേളനത്തിന് ഒരുക്കമായതായി എല്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനെതിരായ മുന്നേറ്റതിന് ലയനം കരുത്താകും. എല്‍ ഡി എഫ് നേതാക്കളെ ലയനം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ജെ ഡി സെക്രട്ടറി ജനറല്‍ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും സംസാരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular