Friday, April 26, 2024
HomeKeralaലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.

വടകരയില്‍ ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്നും കെ കരുണാകരന്റെ സ്മാരകം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തീരുമാനിച്ചതില്‍ രമേശ് ചെന്നിത്തലക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പടലപിണക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് മുരളീധരന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular