Friday, April 26, 2024
HomeIndiaമണിപ്പുരി യുവതിയെ പീഡിപ്പിച്ച ബിഎസ്‌എഫ് ജവാനെ സസ്പെന്‍ഡ് ചെയ്തു

മണിപ്പുരി യുവതിയെ പീഡിപ്പിച്ച ബിഎസ്‌എഫ് ജവാനെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: മണിപ്പുരി യുവതിയെ പീഡിപ്പിച്ച ജവാനെ സസ്പെൻഡ് ചെയ്തതായി ബിഎസ്‌എഫ് അധികൃതര്‍. വെസ്റ്റ് ഇംഫാലിലെ ഗ്രാമീണമേഖലയില്‍ ഒരു വ്യാപാരകേന്ദ്രത്തിലെത്തിയ യുവതിയെ ജവാൻ അപമാനിക്കുകയായിരുന്നു.
സൈനികവേഷത്തിലായിരുന്ന ഇദ്ദേഹത്തിന്‍റെ കൈവശം റൈഫിളും ഉണ്ടായിരുന്നു.

തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് സതീഷ് പ്രസാദ് എന്ന കോണ്‍സ്റ്റബിളിനെ സസ്പൻഡ് ചെയ്തതെന്ന് ബിഎസ്‌എഫ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular