Friday, April 26, 2024
HomeKeralaമന്ത്രി കെ രാജന്‍്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

മന്ത്രി കെ രാജന്‍്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്

തിരുവനന്തപുരം : റവന്യൂ മന്ത്രി കെ രാജന്‍്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. ഈ അക്കൗണ്ടില്‍ നിന്ന് ചാറ്റ് ചെയ്ത് പലരോടും പണം ചോദിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

മറ്റുള്ള സുഹൃത്തുക്കളിലേക്കും ഈ അറിയിപ്പ് എത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular