Friday, April 26, 2024
HomeUSAനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ വിജയകരമായി

നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ വിജയകരമായി

ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍  നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ )  ഏകദിന കണ്‍വെന്‍ഷന്‍ നവംബര്‍ 12 നു വെസ്റ്റ് നയാക്കിലെ ക്രെസ്‌റ്വ്യൂ കോണ്‍ഫെര്‍നെസ് സെന്ററില്‍ വച്ച് വളരെ വിജയകരമായി നടത്തി. അമേരിക്കയുടെ പതിനാറു സ്റ്റേറ്റുകളില്‍ നിന്ന്‌നും മെമ്പേഴ്സുള്ള  നിന്‍പായുടെ  ഈ കണ്‍വെന്‍ഷന് പല സ്റ്റേറ്റുകളില്‍ നിന്ന്‌നും നഴ്‌സസ് പ്രാക്ടീഷണേഴ്‌സ്, നേഴ്‌സ് ലീഡേഴ്സ് ,നേഴ്‌സ് എഡ്യൂക്കേറ്റര്‍സ്, നഴ്‌സസ് , തുടങ്ങി നൂറോളം പേര്‍  പങ്കെടുത്തു.

അസോസിയേഷന്‍ പ്രസിഡന്റ്, ഡോക്ടര്‍ അനു വര്ഗീസ്  ഏവരെയും സ്വാഗതം ചെയ്തു . ചെയര്‍ മാന്‍  ഡോക്ടര്‍ ആനി  പോള്‍  കോണ്‍വെന്‍ഷനെപ്പറ്റി അവലോകനം നടത്തി.

ലീന ആലപ്പാട്ട്  വളരെ നല്ല ഒരു മോഡറേറ്ററായിരുന്നു. CEUs നുവേണ്ടിയുള്ള പേപ്പര്‍ പ്രോസസ്സിംഗ്  നടത്തിയത് എഡ്യൂക്കേഷന്‍ കൊചെയര്‍,ഡോക്ടര്‍ ഗീത അജയനാണു. സാറ അമ്പാട്ട് ഐസ് ബ്രേക്കര്‍ ആയിരുന്നു.

”ഇന്നോവേഷന്‍സ് ആന്‍ഡ് അഡ്വാന്‍സ്മെന്റ്‌സ് ഇന്‍ നഴ്‌സിംഗ് ത്രൂ റിസര്‍ച്ച് ആന്‍ഡ് എവിഡന്‍സ്  ബേസ്ഡ് പ്രാക്ടീസ്”എന്ന തീം  ആസ്പദമാക്കി ഏഴ് സ്പീക്കര്‍സ്  നടത്തിയ പ്രസന്റേഷന്‍ വളരെ വിക്ജ്ഞാന പ്രദമായിരുന്നു.Dr.Robin D. Goodrich EdD,RN, പ്രസിഡന്റ് ഓഫ്  ചേമ്പര്‍ലൈന്‍  യൂണിവേഴ്‌സിറ്റി നോര്‍ത്ത് ബ്രന്‌സ്വിക് ക്യാമ്പസ്, കീനോട്ട് സ്പീക്കര്‍ ആയിരുന്നു. ഓരോ പ്രെസെന്റേഴ്സിനു  ലൂമിനറി അവാര്‍ഡ് നല്‍കി ആദരിച്ചു. കോണ്‍ഫറന്‍സ് തീം ആയി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രസന്റേഷന്‍സും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി. പോസ്റ്റര്‍ പ്രസന്റേഷന്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടന്നു.

ലഞ്ച് ബ്രേക്കില്‍  ബ്ലെസി  വര്‍ഗീസ്  ഈ. കെ. ജി വര്‍ക്ഷോപ്പും വിനീത റോയ് സുച്ചറിങ്  വര്‍ക്ഷോപ്പും  നടത്തിയത് എല്ലാവര്‍ക്കും വളരെ  പ്രയോജനപ്പെട്ടു.

നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായിനഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍  കണ്‍വെന്‍ഷന്‍ വിജയകരമായി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular