കൊറോണ വൈറസിന്റെ പുതിയ രണ്ടു വകഭേദം കേരളത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം. ച440ഗ, ഋ484ഗ എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതേ വൈറസ് നേരത്തെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കണ്ടെത്തിയിരുന്നു. നിലവില്‍ കേരളത്തിലെ വൈറസ് സാന്നിധ്യം വിലയിരുത്തുന്നതിനിടെയായിരുന്നു കേന്ദ്ര വെളിപ്പെടുത്തല്‍....
രാജ്യത്ത് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 150 ആയി. യു.കെയില്‍ കണ്ടെത്തിയ കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദം സ്ഥിരീകരിച്ചവരൂടെ ഏറ്റവും ഒടുവിലത്തെ കണക്കാണ് ശനിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്. അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവര്‍ അതാത്...
യുകെയില്‍ സ്ഥിരീകരിച്ച ജനിതമാറ്റം സംഭവിച്ച അതിതീവ്ര കോവിഡ് വൈറസ് 50 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകരോഗ്യ സംഘടന. വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനില്‍ കണ്ടെത്തിയെന്ന് സംശയിക്കുന്നതായും, എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷങ്ങ ള്‍ ആവശ്യമുണ്ടെന്നും സംഘടന പറയുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. എറണാകുളത്തും തൃശ്ശൂരുംകോഴിക്കോടുമാണ് പുതിയ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ വരുന്നത്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരാതികളില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ...