തദ്ദേശ നിര്‍മിത ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റായ 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായി 48,000 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ്...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം സഹപൈലറ്റായി പറത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചരിത്രം കുറിച്ചു. ലഘുയുദ്ധവിമാനമായ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്ട്) തേജസ് പറത്തുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയാണ് 68കാരനായ രാജ്നാഥ് സിംഗ്. തേജസിന്റെ പരിശീലന...