ജമ്മു കശ്മമീരില് ഭീകരാക്രമണത്തില്‍ 12 ജവാന്മാര് കൊല്ലപ്പെട്ടു. 44 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ മരണ സംഖ്യ ഉയര്ന്നേക്കാനുളള സാധ്യതയുണ്ട്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്കാണ് ഭീകരാക്രമണമുണ്ടായത്....
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെടുകയും സൈനികന് വീരമൃത്യുവരിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ രത്നിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. ജവാന് ബല്‍ജിത് സിംഗാണ് വീരമൃത്യുവരിച്ചത്. സംഭവത്തില്‍ ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസിനുനേരെയുണ്ടായ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്.
ജമ്മു: പുതുവര്‍ഷത്തില്‍ ഭീകരാക്രമണ ലക്ഷ്യംവച്ച് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ നൗഗാമിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് പരാജയപ്പെടുത്തിയത്. നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പാക് സൈനികരെന്നു സംശയിക്കുന്ന രണ്ടു പേരെയാണ്...
ജമ്മു: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ട്രാല്‍ മേഖലയില്‍ സുരക്ഷാസേന പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേനയും ശക്തമായി തിരിച്ചടിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. മൂന്നു ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം....
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ സെക്കിപുരയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായിരിക്കുന്നത്. ആറ് തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തി. വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സൈനികര്‍ പരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടെ തീവ്രവാദികള്‍...
ശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ശ്രീനഗറിെൻറ പ്രാന്ത പ്രദേശമായ നൂർബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ...