റിയാദ് : വിമാനത്താവളത്തിനു നേരെ ഭീകരാക്രമണം. സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ആക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. ഇറാന് പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സൗദി...
ജമ്മു: ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം...
തിരുവനന്തപുരം: ശ്രീലങ്കയില്‍ നിന്നും ബോട്ടുകളില്‍ ലക്ഷദ്വീപിലേക്ക് പുറപ്പെട്ട ഐഎസ് തീവ്രവാദികള്‍ കേരള തീരത്തേക്ക് അടുക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് കേരള തീരത്ത് അതീവ ജാഗ്രത. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
ദില്ലി: ഛത്തീസ്ഗഡിലെ ദണ്ഡെവാഡയില്‍ സുരക്ഷാസൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഡിസ്ട്രിക്ട് റിസേഴ്വ് ഗാര്‍ഡും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഹിസ്ബുള്‍ കമാന്‍ഡറാണ്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ന് രാവിലെ തന്നെ ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സൈന്യം...
യുഎഇ: ക്രൈസ്റ്റ്ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇരകളോട് ന്യൂസിലന്റ് സര്‍ക്കാര്‍ പ്രകടിപ്പിച്ച ആദരവിന് യുഎഇയുടെ നന്ദി പ്രകടനം. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡന്യുടെ ചിത്രം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്തെളിയിച്ചാണ് യുഎഇ നന്ദി അറിയിച്ചത്....
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രത്നിപോരയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്. രത്നിപോര മേഖലയിലെ വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു. രണ്ടോ മൂന്നോ ഭീകരര്‍ വീടിനുള്ളിലുണ്ടെന്നാണ്...
വാഷിംഗ്ടണ്‍: ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ പാകിസ്ഥാന് വലിയ വില നല്‍കേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാ ള്‍ഡ് ട്രംപ്. തീവ്രവാദത്തിനെതിരെ പാകിസ്ഥാന് ശക്തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും യു.എസ് അധികൃതര്‍ ആവശ്യപ്പെട്ടു. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ ത്വയ്ബ...
ദുബായ് : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടിയോളം രൂപയുടെ സഹായം നല്‍കുമെന്ന് യുഇയിലെ ഇന്ത്യന്‍ വ്യവസായി സഹോദരങ്ങള്‍. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജമിനി ഗ്രൂപ്പിന്റെ സാമൂഹികസേവന വിഭാഗമായ ജെമിനി ഗ്ലോബല്‍...
ന്യൂഡല്‍ഹി: ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പോറയില്‍ ഇന്നലെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അടിയന്തിര ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രിയുടെ വസതിയില്‍ സുരക്ഷാകാര്യമന്ത്രിസഭാസമിതി ചേരുന്നു. പ്രതിരോധ, ആഭ്യന്തര, വിദേശ, ധനമന്ത്രിമാരും സേനാമേധാവികളും പങ്കെടുക്കുന്നു. മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും ഐബി,...