ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് പാക് തീവ്രവാദികളെ വധിച്ചു. ജമ്മുകശ്മീരിലെ മെന്ധര് സെക്ടറില്‍ ഭീകരര്‍ സൈന്യത്തിന് നേരെ നടത്തിയ വെടിവെപ്പിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്കുനേരേ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാല്‍ചൗക്കിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രണ്ട് ജവാന്മാരുള്പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാത അക്രമങ്ങളിലൂടെ ജനങ്ങളുടെ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ജമ്മുവിലെ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ടോള്‍ പ്ലാസയ്ക്കടുത്ത്...
ഉവാഗദോവ്ഗവ്: ഭീകരാക്രമണത്തില്‍ 35പേര് കൊല്ലപ്പെട്ടു. വടക്കന്‍ ബുര്ക്കിനഫാസോയിലുണ്ടായ ആക്രമണത്തില്‍ മരിച്ചവരില്‍ ഏറെയും സ്ത്രീകളെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് റോച്ച് മാര്‍ക് കബോറെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്. സൈന്യം ശക്തമായി തിരിച്ചടി നല്കി, 80 ഭീകരരെ സൈന്യം...
പത്തനംതിട്ട: തീവ്രവാദ ഗ്രൂപ്പുകള്‍ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി. ആയിരത്തിനു മുകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുമുറ്റത്തും പുറത്തുമുള്ള കമാന്‍ഡോകളുടെ എണ്ണം ഇരട്ടിയാക്കും. ശബരീ പാതയിലും കാനനപാതയിലും മരക്കൂട്ടത്തും പുല്‍മേട്ടിലും നിരീക്ഷണം...
വാഷിങ്ടണ്‍: ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നുവെന്ന് അമേരിക്ക. ഇന്ത്യയില്‍ ചാവേര്‍ സ്ഫോടനം നടത്താന്‍ ഐഎസിന്റെ ദക്ഷിണേഷ്യന്‍ മേഖലയിലെ ഖൊറാസാന്‍ ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെടുകയായിരുന്നുവെന്നും അമേരിക്കന്‍ നാഷണല്‍...
ബാംകോ : മാലിയിലെ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മെനക പ്രവിശ്യയിലെ ഇന്ഡലിമനെയുള്ള പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. തീവ്രവാദ സംഘടനകള്‍ മാലി സൈനിക പോസ്റ്റിന് നേരെ നടത്തുന്ന ഏറ്റവും വലിയ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ മേഖലയിലെ കുംകാരി ഗ്രാമത്തിലാണ് പാക് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്രം ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ്...
അനന്തനാഗ്: തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്ബേഹരയിലാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തവേ സേനക്ക് നേരെ തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
പൂഞ്ച്: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ മെന്ധര് സെക്ടറിലാണ് ഇന്ന് പാക് സൈനികര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മെന്ധര് സെക്ടറില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ...