പുല്‍വാമ : ജമ്മു കാശ്മീരിലെ പുല്‍വാമ മേഖലയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് സൈനികന് വീരമൃത്യു. കനത്ത വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലെ ബന്ദ്സൂ മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്....
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റമുട്ടല്‍. ഷോപ്പിയാനിലെ സുഗോ പ്രദേശത്താണ് ഭീകരരുമായി പോലീസും സുരക്ഷാ സേനയും ഏറ്റമുട്ടിയത്. രണ്ട് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്ത് ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കാശ്മീര്‍ സോണ്‍ പോലീസാണ് ഇത്...
ശ്രീനഗറിലുണ്ടായ തീവ്രവാദി അക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര് വീരമൃത്യു വരിച്ചു. സൗര മേഖലയില്‍ പിക്കറ്റ് ഡ്യൂട്ടിയിലുള്ള ജവാന്മാരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ബൈക്കിലെത്തിയ തീവ്രവാദി സംഘമാണ് ജവാന്മാര്ക്ക് നേരേ അക്രമണം നടത്തിയത്. സമീപ പ്രദേശങ്ങളില്‍ ഇവരെ...
രാജ്നന്ദഗാവോണ്‍: ചത്തീസ്ഗഡില്‍ പൊലീസ് ഏറ്റുമുട്ടലില്‍ നാല് മാവോവാദികളെ വധിച്ചു. രാജ്നന്ദഗാവോണ്‍ ജില്ലയിലെ പര്ദോണി ഗ്രാമത്തിന് സമീപം മാന്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു പൊലീസ് സബ് ഇന്‍സ്പെക്ടരുടെ ജീവന് നഷ്ടമായി. എ.കെ 47...
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. നാല് ജവാന്മാര്ക്കും രണ്ട് നാട്ടുകാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. കശ്മീരിലെ ബദ്ഗാമിലാണ് ഇന്ന് ജവാന്മാര്ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. അതിനിടെ, ജമ്മു കശ്മീരിലെ ദോഡയില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്...
ശ്രീനഗര്‍: ജമ്മു കശ്മീര്‍ കുപ്്വാര ജില്ലയിലെ ഹന്ദ്വാരയില് സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന് സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വാന്‍ഗം-ക്വാസിയാബാദ് മേഖലയില്‍വെച്ച് സൈനികര്‍ക്ക് നേരെ ഭീകരര്‍...
പുല്‍വാമ: ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ രണ്ടു തീവ്രവാദികളെ സേന വധിച്ചു.ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.പുല്‍വാമ ജില്ലയിലെ അവന്തിപോറയിലെ ഗോറിപോറ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കശ്മീര്‍ ഐ.ജി.പി വിജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദികള്‍...
ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്ക്. ഷോപിയാനിലെ ദൈരു കീഗം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സംയുക്ത തിരച്ചിലിനിടെയാണ് തീവ്രവാദികളുള്ള സ്ഥലം കണ്ടെത്തിയത്. തീവ്രവാദികള്‍ വെടിവെച്ചതിന് പിന്നാലെ സേനയും തിരിച്ചടിച്ചു....
ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം.ജമ്മു കശ്മീരിലെ മാങ്കോട്ടില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രാവിലെ 7:40 ഓടെയായിരുന്നു സംഭവം. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണിത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെറിയ ആയുധങ്ങളും, ഷെല്ലുകളും...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീണ്ടും ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ പുല്‍വാമ സെക്ടറില്‍ പെടുന്ന ട്രാലില്‍ ഭീകരരും ഇന്ത്യന്‍ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....