ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. തെക്കന്‍ കശ്മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്കാലിക...
ശ്രീനഗര്‍ : ജമ്മു കാഷ്മീരില്‍ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു . ഏറ്റുമുട്ടലില്‍ ഒരു രാഷ്ട്രീയ റൈഫിള്‍സ് ജവാനു പരിക്കേറ്റു . ബഡ്ഗാം ജില്ലയിലെ ചരാരെ-ഇ-ഫരീഫ് മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത് . അസിഫ് ഷാ...
ശ്രീനഗറില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ഒരു നാട്ടുകാരി കൊല്ലപ്പെട്ടു. സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ശ്രീനഗറിലെ ബാട്ട്മാലൂ മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍...
ന്യൂഡല്‍ഹി : ജമ്മു നൗഷാര സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ മലയാളി ജവാന് വീര്യമൃത്യു. കൊല്ലം അഞ്ചല്‍ വയലാ ആശാ നിവാസില്‍ അനീഷ് തോമസ് (36) ആണ് കൊല്ലപ്പെട്ടത്. ജമ്മു കാശ്മീരിലെ അതിര്‍ത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദര്‍ബെനിയില്‍...
ന്യൂഡല്‍ഹി: പഞ്ചാബ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അഞ്ച് പാക് ഭീകരരെ ബിഎസ്എഫ് വധിച്ചു. നിയന്ത്രണരേഖയിലെ ഖേംകാരന്‍ സെക്ടറിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭീകരര്‍ ഇന്ത്യന്‍ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്....
ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നാല് ഭീകരര്‍ ഒളിച്ചിരുക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാനും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ജില്ലയിലെ സോപൂര്‍ നഗരത്തില്‍ സിആര്‍പിഎഫ് പട്രോളിംഗ് പാര്‍ട്ടിക്ക് നേരെയാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തത്. മൂന്ന്...
കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചു. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടവര്‍ ജമ്മു കശ്മീര്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അനന്ത്നാഗിലെ ഖുല്‍ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ഭീകരര്‍ ഒളിച്ചു താമസിക്കുന്നുവെന്ന സന്ദേശത്തെ...
ഡല്‍ഹി : ജമ്മു-കശ്മീരിലെ അനന്ദ്നാഗില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു കേന്ദ്ര റിസര്‍വ് പൊലീസ് സേന (സിആര്‍പിഎഫ്) ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടു. ഇവരെ ബിജ്ബെഹരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അനന്ത്നാഗിലെ ബിജ്ബെഹര പ്രദേശത്ത്...