ജമ്മു കാശ്മീരില്‍ 2 ഭീകരരെ സുരക്ഷാസേന വധിച്ചു.ഒട്ടേറെ ഭീകരരെ വളഞ്ഞുവച്ചതായും ഏറ്റുമുട്ടല്‍ തുടരുന്നുവെന്നുമാണു വിവരം.സിആര്‍പിഎഫ്, സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, കരസേനയുടെ 3-രാഷ്ട്രീയ റൈഫിള്‍സ് എന്നിവ സംയുക്തമായാണു ശാല്ഗുല് വനമേഖലയിലെ ഭീകരരുടെ ഒളിത്താവളം വളഞ്ഞത്. 4 ഭീകരരെ...
ജമ്മു: ദക്ഷിണ കാശ്മീരിലെ ഷോപ്പിയാനിലും ബാദ്ഗാമിലും സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ബാദ്ഗാമില്‍ പൊലീസുകാരന് വീരമൃത്യുവരിക്കുകയും മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍...
കാബൂളില്‍ ഭീകരാക്രമണത്തില്‍ പോലീസ് മേധാവി കൊല്ലപ്പെട്ടു. ഇദ്ദേഹത്തിനൊപ്പം രണ്ട് അംഗരക്ഷകരും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലെ പിഡി5 എന്ന പേരിലറിയപ്പെടുന്ന ജില്ലയുടെ പോലീസ് മേധാവി മുഹമ്മദ്സായ് കൊച്ചിയാണ് സ്ഫോടനത്തിനിരയായത്. ഒരു ദിവസം തന്നെ മൂന്ന്...
കാബുള്‍: അഫ്ഗാനിസ്താനില്‍ താലിബാന് ഭീകരരുടെ ആക്രമണത്തില്‍ 16 സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര അഫ്ഗാന് പ്രവിശ്യയായ കുന്ദുസിലെ ഖാന് അബാദ് ജില്ലയിലെ സൈനിക പോസ്റ്റിനു നേരെയായിരുന്നു ആക്രമണം. രണ്ട് സൈനികരെ...
ജമ്മു കാശ്മീരില്‍ പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഇവരില്‍നിന്നും ആറ് ഗ്രനേഡുകള്‍ കണ്ടെടുത്തു. പാകിസ്താന് തീവ്രവാദ ഗ്രൂപ്പിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു...
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രതികാര നടപടികളില്‍ അഞ്ച് പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് വിവരം. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. സംഭവത്തില്‍ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പുല്‍വാമയിലെ...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷന് ടീമിന് നേരെയുണ്ടായ ഭീകരവാദി ആക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. ശ്രീനഗറിലെ എച്ച്.എം.ടി. മേഖലയിലാണ് സംഭവം. തിരക്കേറിയ സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്ന സംഘത്തിന് നേരെ മൂന്ന് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കശ്മീര്‍...
ന്യൂഡല്‍ഹി: ജമ്മുവിലെ നഗ്രോടയില്‍ കഴിഞ്ഞ ദിവസം നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിലൂടെ സൈന്യം തകര്‍ത്തത് രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താനുള്ള പാക് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഉന്നതതലയോഗത്തിനുശേഷമാണ് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചത്. ആഭ്യന്തരമന്ത്രി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം 5.45ഓടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്ക് കാക്കപൊരയില്‍...