KERALA2 months ago
കേരളത്തിലെ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്. കോവിഡ് വ്യാപനഘട്ടത്തില്‍ ബൂത്തുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കിയതോടെയാണ് കേരളത്തിലും ഈ മാതൃക നടപ്പാക്കാന്‍ കമ്മീഷന് ആലോചിക്കുന്നത്. നിലവിലെ...