തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴു പേര് അറസ്റ്റില്‍. 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. മുഖ്യപ്രതി പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കോണ്ടുപോയാണ് പീഡനത്തിനിരയാക്കിയതെന്നും പോലീസ് പറയുന്നു. ആളൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം...
ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്ന സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. സംഭവം മറച്ചുവച്ചതിനും കൂട്ടുനിന്നതിനുമാണ് കേസെടുത്തത്. 2017ല്‍ നടന്ന സംഭവം അടുത്തിടെ പെണ്‍കുട്ടിയുടെ സഹോദരി...
ഇടുക്കി: നാലുവയസുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ കസ്റ്റഡിയില്‍. വലിയതോവാള കൊച്ചുപുരയ്ക്കല്‍ ഷാജി(48)യെയാണ് മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ചയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി ഷാജിയുടെ ഓട്ടോറിക്ഷയില്‍ കുടുംബം പോയിരുന്നു. കുട്ടിയെ...
ബന്ധുവീട്ടില്‍ താമസിച്ചിരുന്ന ആദിവാസി യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ തടിവെട്ടു തൊഴിലാളി അറസ്റ്റില്‍. വട്ടവട കോവിലൂര്‍ സ്വദേശി അഴകേശനെ(40)യാണ് അറസ്റ്റ് ചെയ്തത്.മറയൂര്‍ പഞ്ചായത്തിലെ ആദിവാസി യുവതി കാന്തല്ലൂര്‍ പഞ്ചായത്തിലെ ഒരു കുടിയിലുള്ള ബന്ധുവീട്ടില്‍ താമസിച്ചു വന്നിരുന്നു....
ആംബുലന്‍സില്‍ ലൈംഗീകാതിക്രമം നേരിട്ട കോവിഡ് രോഗിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയ്ക്കിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. പരീക്ഷ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍...
യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു.പി മുന്‍ മന്ത്രി ഗായത്രി പ്രജാപതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. രണ്ട് മാസത്തേക്കാണ് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന്‍േ്റതാണ് വിധി. ചിത്രകൂട് സ്വദേശിനിയായ യുവതിയെ ഗായത്രി...
കോലഞ്ചേരിയില്‍ ക്രൂരബലാത്സംത്തിന് ഇരയായ വൃദ്ധയുടെ ചികിത്സയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളജി, സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി...
നീലേശ്വരത്ത് പതിനാറുകാരിയെ രണ്ടു വര്‍ഷമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവും മൂന്ന് യുവാക്കളും പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് പിതാവും സമീപവാസികളായ മൂന്ന് യുവാക്കഴ്യും പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടി...
മസ്ക്കറ്റില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യുവതിക്ക് നേരെ ലൈംഗീകാതിക്രമമെന്ന് പരാതി. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. പുലര്‍ച്ചെ 4.30നാണ് വിമാനം കരിപ്പൂരിലെത്തിയത്. മസ്ക്കറ്റില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് വൈകാതെ വിമാനത്തിനുള്ളിലെ ലൈറ്റ്...
കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ഏന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന്...