– മനുലാൽ – ജസ്ന എവിടെയെന്ന് പോലീസും അറിയില്ല. കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോൾ പോലീസിന്റെ പരിശോധന മുണ്ടക്കയത്തു ജസ്നയുടെ പിതാവിന്റെ കമ്പനി പണിയുന്ന പുതിയ കെട്ടിടത്തിലാണ്. ഇവിടെ പരിശോധന തുടരുന്നു. ഒരു ദൃശ്യം പോലെയാകരുതെന്നാണ്...
– മാത്യു ജോണ്‍ – ജസ്ന എവിടെയാണ്. കോട്ടയത്ത് നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ജസ്ന മരിയ ജയിംസിനായി പോലീസ് തിരച്ചിൽ ശക്തമാക്കിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജസ്നയ്ക്കായി പോലീസ് മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തിയിരുന്നു....
മാത്യു ജോണ്‍ കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്ന മരിയ ജെയിംസ് എവിടെയാണ്. വിദേശത്തു കടന്നുവെന്ന പ്രചാരണം ശക്തമായിരിക്കുന്ന സമയത്തു തന്നെ ഇടുക്കി വനമേഖലയിൽ തെരച്ചിൽ ശക്തമായി. നാല്പതാംഗ പോലീസ്സംഘമാണ് തെരച്ചിൽ...
ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാല അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. തലസ്ഥാന നഗരിയായ ഗ്വാട്ടിമാല സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഫ്യൂഗോ അഗ്നിപര്‍വ്വതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. നിരവധി ആളുകൾ ഉരുകിയൊലിച്ച ലാവയിൽ...
കൊണ്ടോട്ടി: കരിപ്പൂരുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്ന് പെണ്മക്കളെയും മൂന്നാഴ്ചയ്ക്കുശേഷം കണ്ടെത്തി. തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തെ ഫ്ളാറ്റിലായിരുന്നു ഇവര്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് തീവണ്ടിയില്‍ കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്നേഹിതപ്രവര്ത്തകര് പോലീസിന് കൈമാറുകയായിരുന്നു....
അമരാവതി: ആന്ധ്രപ്രദേശില്‍ കിഴക്കന്‍ ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് നിരവധി ആളുകളെ കാണാതായി. അപകടത്തെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന കാണാതായ ആളുകള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. അപകടസമയത്ത് എത്ര യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. 40ഓളം ആളുകള്‍...
ആലപ്പുഴ: തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡിലെ വട്ടപ്പറമ്പിൽ അബ്ദുൽ ഖാദറിനെയാണ് (40) കാണാതായത്. കൂടെയുണ്ടായിരുന്ന ചാവടിയിൽ നൗഷാദിനെ (42) മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി...
പാലക്കാട്: വാളയാര്‍ ഡാമില്‍ മൂന്ന് പേരെ കാണാതായി. പരമേശ്വരന് (43) , രേഷ്മ (14), അമരാവതി (14) എന്നിവരെയാണ് കാണാതായത്. കോയമ്ബത്തൂര്‍ മധുക്കര സ്വദേശികളാണിവര്‍. പരമേശ്വരന്റെ മകളാണ് അമരാവതി. രേഷ്മ ബന്ധുവിന്റെ മകളും . ഇന്ന് ഉച്ച...
പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരില്‍ പമ്പയാറ്റില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പെട്ട് കണാതായി. കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി വള്ളിക്കോട്-കോട്ടയം സ്വദേശി സുമിൽ(21) ആണ് ഒഴുക്കിൽ പെട്ടത്. കീക്കൊഴരിന് സമീപം ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത്...