കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നഗരം പൂര്‍ണമായും അടച്ചു. സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നഗരം ഉള്‍പ്പെടെ കോര്‍പ്പറേഷനിലെ 11 ഡിവിഷനുകള്‍ അടച്ചത്. നഗരത്തിലെ മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ ഒരു വ്യാപാര സ്ഥാപനവും...
ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമെന്ന് മോദി വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പതിനഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികളാണ്...
കണ്ണൂര്‍: സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകള്‍ പൂര്‍ണമായും അടയ്ക്കും. ജില്ലാ കളക്ടറുടെതാണ് തീരുമാനം. ശനിയാഴ്ച മാത്രം നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തില്ലങ്കേരി, മുഴക്കുന്ന്...
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലുമാണ് വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന്...
കോഴിക്കോട് : നാദാപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിനെതിരെ എതിര്‍ത്ത വ്യക്തിയുടെ വീടിന് നേരെ ആക്രമണം. ഐഎന്‍എല്‍ പ്രവര്‍ത്തകനായ പുന്നോളി അബ്ദുല്‍ ഗഫൂറിന്റെ വീടാണ് ആക്രമിച്ചത്. അക്രമികള്‍ ഗഫൂറിന്റെ വാഹനം തീയിട്ട് നശിപ്പിച്ചു....
ലഖ്നൗ: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണം വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാലാവധിയുടെ നാലാം ഘട്ടം തീരുന്ന ജൂണ്‍ 8 മുതല്‍ വലിയ കച്ചവടകേന്ദ്രങ്ങളും ക്ഷേത്രങ്ങളും തുറക്കാനാണ് യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്....
ലക്നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മുന്നൊരുക്കമില്ലാതെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കാരണം കുടുംബം പോറ്റാനാവാതെ ഉത്തര്‍പ്രദേശില്‍ മധ്യവയസ്കന് ആത്മഹത്യ ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ റെയില്‍ പാതയിലാണ് ഭാനു പ്രകാശ് ഗുപ്ത(50)യുടെ മൃതദേഹം കണ്ടെത്തിയത്....
കണ്ണൂര്‍: കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കിലും കര്‍ണാടകയില്‍ നിന്നുള്ള മലയാളികള്‍ വനത്തിലൂടെ ഇപ്പോഴും നടന്നുവരുന്നു.വന്യജീവികളുടെ ഭീഷണി കാര്യമാക്കാതെ വനത്തിലൂടെ അതിര്‍ത്തികടന്നെത്തിയ നാലുപേരെ പൊലിസ് പിടികൂടി നിരീക്ഷണത്തിലാക്കി.കിലോമീറ്ററുകള്‍ നടന്നും പുഴനീന്തിക്കടന്നുമാണ് ഇവരെത്തിയത്. .പൊലിസിന്റെ കണ്ണുവെട്ടിച്ച് കടക്കാനായിരുന്നു പദ്ധതിയെങ്കിലും നടന്നില്ല....
കണ്ണങ്കര: പത്തനംതിട്ട കണ്ണങ്കരയില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. നാട്ടിലേക്ക് പോകാന്‍ ബസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് പ്രതിഷേധം നടത്തിയത്. ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. സംഭവത്തെ...
മസ്കത്ത് : സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ ദിനത്തില്‍ അനധികൃതമായി ഒത്തുചേര്‍ന്ന 136 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പെരുന്നാള്‍ നമസ്കാരത്തിനും ആഘോഷത്തിനും ഒത്തുചേരരുതെന്ന് ഒമാന്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഇത്...