ലോക്ഡൗണ്‍ ലംഘനത്തിന് ആറ്റിങ്ങല്‍ എംഎല്‍എ ബി.സത്യനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബി.സത്യന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയഒടേതാണ് ത്തരവ്. ലോക്ഡൗണ്‍...
ചെന്നൈ : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി . സംസ്ഥാനത്ത് പൊതുഗതാഗതം അനുവദിക്കില്ല . അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജില്ലാ അതിര്‍ത്തികള്‍...
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളില്‍ അവശ്യസര്‍വിസുകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ....
അസമിലെ ഗുവാഹത്തിയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി. കൊവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജൂണ്‍ 29 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. പലചരക്ക് കടകളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും അടച്ചിടണം. മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമേ...
തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലും ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍...
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്നലെ കോവിഡ് ബാധിച്ചത് 2710 പേര്‍ക്ക്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62,087 ആയി. 37 പേര് മരിച്ചതോടെ ആകെ മരണം 794 ആയി. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിനെത്തുടര്‍ന്ന്...
ബംഗളൂരു: നഗരത്തില്‍ കോവിഡ് തീവ്ര വ്യാപന മേഖലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. ഒരാഴ്ചയായി പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ബംഗളൂരുവിലെ കോവിഡ് വ്യാപന മേഖലകളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി...
ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും തുറന്നു പ്രവര്‍ത്തിക്കും. പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയത്. ഇളവ് നല്‍കിയതോടെ ബാറുകളും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ്...
തിരുവനന്തപുരം: ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ഡൗണില്‍ മദ്യാശാലകള്ക്കും ഇളവനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ 21ന് സംസ്ഥാനത്ത് ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ളു ഷാപ്പുകളും തുറക്കും. ബാറുകള്‍ക്കും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ടാവും. സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും...
പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച സമ്പൂര് ലോക്ഡൗണ്‍ ഉണ്ടാകില്ല. കെമാറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകളാണ് നടക്കുന്നത്. നേരത്തെ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷ നടത്തിപ്പുകാര്ക്കുമായി ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച...