ഡാലസ്: മാര്‍ച്ച് 24 ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡാലസ് ഉള്‍പ്പടെയുള്ള നോര്‍ത്ത് ടെക്സസ് സിറ്റികളില്‍ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ടിക്കറ്റ് നല്‍കുന്നതിനും ആവശ്യം വന്നാല്‍ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അധികാരം അധികൃതര്‍ നല്കി. പുറത്തു...
കോഴിക്കോട് ജില്ലയിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചതായും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി. ഗ്യാസ് എജന്‍സികള്‍, പെട്രോള്‍ പമ്ബുകള്‍, പലചരക്ക്...
ഇടുക്കി: കോവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ് പൂട്ടിച്ചത്. പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് കട...
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകള്‍ തുറന്ന രണ്ട് പേര് അറസ്റ്റില്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടല്‍ ഉടമകളുള്‍പ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുല്‍ സലാം, നിസാര്‍,...
കൊറോണ വൈറസ് തടയാനായി കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമായി. പൊതുഗതാഗതം പൂര്‍ണമായും നിലച്ചു. ആശുപത്രിയിലേക്കും അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ഓട്ടോ, ടാക്സി സേവനങ്ങള്‍ ഉപയോഗിക്കാം. ബാങ്കുകള്‍ ഉച്ചയ്ക്ക് രണ്ടുമണി വരെമാത്രമാണ്...
തിരുവനന്തപുരം : ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്താന്‍ ആവശ്യമായ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കാന്‍ വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്....
തിരുവനന്തപുരം: കേരളത്തില്‍ 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച...
ചണ്ഡീഗഢ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന് പിന്നാലെ പഞ്ചാബും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.മാര്‍ച്ച് 31 വരെ അടച്ചിടാനാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടത്. അവശ്യസര്‍വ്വീസ് ഒഴികെയുള്ളവയ്ക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വ്വീസുകളുടെ വിശദമായ...