കോഴിക്കോട് : കെ.എസ്.ആര്.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്ബലം മലബാര്‍വില്ലയില്‍ ഇ.എം. നസ്നക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ്...
നെടുമങ്ങാട് : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത് . പാരലല്‍ കോളജിലെയും,സ്കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. അസഭ്യം വിളികളുമായി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി...
കെ.എസ്.ആര്.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് മാറ്റും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുന്നത്. അടിക്കടി ഉണ്ടാകുന്ന ഡീസലിന്റെ വിലവര്‍ധനവ് കോര്‍പ്പറേഷന്റെ ചെലവ് വര്‍ധിപ്പിക്കുന്നു. കണ്‍സോര്‍ഷ്യം...
പത്തനംതിട്ട: മാസ്ക് ധരിക്കാത്തതിനെ ചൊല്ലി ബസിനുള്ളില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.കൊല്ലം പകല്കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ...
കെ.എസ.ആര്.ടി.സി. ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുദിച്ചു. ജനുവരി മാസത്തെ ശമ്പള തുകയാണ് അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ശമ്പള വതരണം അനുവദിക്കുമെന്നാണ് സി.എം.ഡി അറിയിക്കുന്നത്. ഇടക്കാല ആശ്വാസമായി ജീവനക്കാര്‍ക്ക് അനുവദിച്ച...
കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് സിഎംഡി ബിജുപ്രഭാകറിന്റെ നിലപാട്. പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്സിക്യൂട്ടീവ്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ 2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയ അന്നത്തെ അക്കൗണ്ട്സ് മാനേജര്‍ ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി. നിലവില്‍ കെ.എസ്.ആര്.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറായ ഇദ്ദേഹത്തെ എറണാകുളത്തേക്കാണ്...
തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ ബസ് നിരക്കുകള്‍ കെ.എസ്.ആര്.ടി.സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. കോവിഡ് കാല സ്പെഷല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും...
സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നു. എല്ലാ ട്രാന്‍സ്പോര്‍ട്ട് ബസുകളിലേയും സംവരണ സീറ്റുകള്‍ ഇനി മുതല്‍ ചുവപ്പണിയും. എഴുത്തുകളള് മാഞ്ഞുപോയാലും സംവരണ സീറ്റിന് അര്‍ഹതയുള്ളവര്‍ക്ക് എളുപ്പത്തില്‍ സീറ്റ് തിരിച്ചറിയാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം: കൊവിഡ് വ്യപാനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന എല്ലാ കെഎസ്ആര്‍ടിസി സര്‍വീസുകളും ഇന്നു പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാലു ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി...