പാലക്കാട്: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ...
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. പീറ്ററാണ് അക്രമികള്‍ക്ക് യുവതിയുടെ വീട് കാണിച്ചു കൊടുത്തതും വിവരങ്ങള്‍ കൈമാറിയതുമെന്നുമാണ് പൊലിസ് പറയുന്നത്. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശി...
ആലപ്പുഴ: മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്ത് ബലം പ്രയോഗിച്ചാണ് യുവതിയെ കൊണ്ടുപോയത്. ഫെബ്രുവരി 19നാണ് ബിന്ദു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. യുവതി നാട്ടിലെത്തിയതുമുതല്‍...
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍.കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ എന്ന മോഷ്ടാവായ യുവാവാണ് (19) ആണ് അറസ്റ്റിലായത്....
മംഗളൂരു: ബല്ത്തങ്ങാടിക്കു സമീപം ഉജിരെയില്‍ മലയാളി ബിസിനസുകാരന്റെ മകനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. ഉജിരെയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗം ബിജോയ് അറയ്ക്കലിന്റെയും കണ്ണൂര്‍ സ്വദേശിനി ശാരിതയുടെയും മകന് എട്ടുവയസുകാരനായ അനുഭവിനെയാണ് തട്ടിക്കൊണ്ടുപോയത്. സംഘാംഗങ്ങള്‍ പിന്നീട് കുട്ടിയുടെ...
വടകര : വടകര സ്വദേശിയായ യുവാവിനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച സംഭവത്തിൽ മൂന്നംഗ സംഘത്തെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹാസന് ജില്ലയിലെ അഞ്ചുമാന്‍ ബാഗാഡിയയില്‍ താമസക്കാരായ പാലക്കാട് മണ്ണാര്‍ക്കാട് പാലക്കയം...
കൊച്ചി : പെണ്ണുകാണാന്‍ എന്ന വ്യാജേന വ്യവസായിയെ എറണാകുളത്തുനിന്ന് മൈസൂരിലെത്തിച്ച് ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം കവര്‍ന്ന കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. താമരശ്ശേരി കൊടുവള്ളി വാവാട് ബീരാെന്റ വീട്ടില്‍ അന്‍വര്‍ ഇബ്രാഹിമിനെയാണ് (43) എറണാകുളം സെന്‍ട്രല്‍...
നാഗര്‍കോവില്‍ : ബംഗളൂരുവില്‍ നിന്ന് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുവന്ന മലയാളി ദമ്പതികളെ തമിഴ്നാട് പൊലീസ് പിടികൂടി . കാട്ടാക്കട, പൂവച്ചല്‍, ബെതേല്‍ ഹൗസില്‍ ജോസഫ് ജോണ്‍ (55), ഭാര്യ എസ്തര് (37) എന്നിവരാണ് പിടിയിലായത് ....
മലപ്പുറം: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് യാത്ര തിരിച്ച യാത്രക്കാരനെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തിയാണ് തട്ടിക്കൊണ്ടു പോയത്. കുറ്റ്യാടി സ്വദേശിയായ റിയാസിനെയാണ് തട്ടിക്കൊണ്ടു പോയത്. മുക്കം സ്വദേശിയായ ടാക്സി...
ആലുവ: ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷന് സമീപം കാര്‍ ആക്രമിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയവര്‍ ആലുവ പൊലീസിന്റെ പിടിയിലായി. ഇടുക്കി ഈസ്റ്റ് കല്ലൂര്‍ ചങ്ങനാംപറമ്പില്വീട്ടില് വിഷ്ണു (26), തൊടുപുഴ കാരിക്കോട് കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ...