ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മുംബൈ കോടതി. കേസില്‍ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് അന്ധേരി മെട്രോ...
സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ പരത്തിയെന്ന കേസില്‍ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി. കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് ഇനി സമൂഹമാധ്യമങ്ങളൂടെ...
ശിവസേന ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാടുവാഴിക്ക് ഉദാഹരണമാണെന്നും നടി കങ്കണ റണാവത്ത്. ബാലസാഹെബ് താക്കറെ മുന്നോട്ടുവച്ച ആശയങ്ങളില്‍ ശിവസേന വെള്ളംചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തോറ്റ ശിവസേന അധികാരത്തിനുവേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്ത്...
അനധികൃത നിര്‍മാണമെന്ന കേസ് കോടതി പരിഗണിക്കാനിരിക്കെ നടി കങ്കണ റണാവത്തിന്റെ ‘മണികര്‍ണിക മൂവീസ്’ ഓഫീസ് കെട്ടിടം മുംബൈ കോര്പ്പറേഷന് ഇടിച്ചുനിരത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോടതിയുടെ സ്റ്റേ ഉത്തരവ് എത്തിയപ്പോഴേക്കും ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ ഏകദേശം പൂര്‍ത്തിയായിരുന്നു....