HEALTH2 years ago
മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കേരളം
ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരം ശ്രീ ചിത്രയില്‍ എത്തിയത്. ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളര്‍ച്ച കുറവുള്ളതിനാലാണ്...