കോണ്‍ഗ്രസില്‍ ചേരുന്നവരിലേക്ക് മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സേയുടെ സന്ദേശം പ്രചരിപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത ഹിന്ദു നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനെതിരേ രംഗത്ത് വന്ന മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്ററും ബിജെപി അനുകൂലിയുമായി മത്സരിച്ച് ജയിക്കുകയും ചെയ്ത ബാബുലാല്‍ ചൗരസ്യയാണ്...
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ പേരില്‍ നിര്‍മ്മിച്ച ലൈബ്രറി അടച്ചുപൂട്ടി. മധ്യപ്രദേശിലെ ഗ്വാളിയറില്‍ രണ്ട് ദിവസം മുന്‍പാണ് ലൈബ്രറി ആരംഭിച്ചത്. ലൈബ്രറിക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സ്ഥാപനം അടച്ചുപൂട്ടിയത്....
ഒഡിഷ: നാഥുറാം വിനായക് ഗോഡ്സെയെ പിടികൂടാന്‍ സഹായിച്ച രഘുനായിക്കിന്റെ വിധവക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നല്കി ഒഡിഷ മുഖ്യമന്ത്രി. രഘു നായകിന്റെ ഭാര്യ മണ്ഡോദരി നായകിനാണ് മുഖ്യമന്ത്രി നവീന്‍ പട്നായിക് അഞ്ച് ലക്ഷം അനുവദിച്ചത്....
ചെന്നൈ: തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ച് നടന് കമല്‍ഹാസന്റെ പ്രസ്താവന. ഇന്ത്യയിലെ ആദ്യ ഭീകരന് ഹിന്ദുവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്ഹാസന്. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി...