INDIA1 year ago
മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു
താനെ: മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു.ഗീതയുടെ ഭര്‍ത്താവിനും അപകടത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടയ്നര്‍ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.മുംബൈ-ആഗ്ര ഹൈവേയില്‍ വെച്ചാണ് അപകടം. യു.എസ് സന്ദര്‍ശനം...