കാഞ്ഞങ്ങാട്: മടിക്കൈ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ തീപിടിത്തം. ശനിയാഴ്ച ഉച്ചക്ക് 2.30ഒാടെ കാരാക്കോട് പള്ളം ബസ് സ്റ്റോപ്പിന് സമീപം സ്ക്രാപ് സാധനങ്ങള്‍ സൂക്ഷിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്. കേബിളുകള്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. സോളാര്‍ പ്ലാന്റില്‍നിന്ന് 50 മീറ്റര്‍ അകലെയായി...
കോഴിക്കോട്: മൂന്നു ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത തുണിക്കട കത്തി നശിച്ചു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ മമ്മാസ് ആന്‍ഡ് പപ്പാസ് തുണിക്കടയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.40നാണ് സംഭവം. പതിനാറ് മുറികളിലായുള്ള...
തിരുവനന്തപുരം: ചവര്‍കൂനയില്‍ നിന്ന് തീപടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവാഹനങ്ങള്‍ കത്തിനശിച്ചു. വലിയതുറ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെ 8.50തോടെയാണ് സംഭവം. സ്റ്റേഷന് പിന്നില്‍ ഷെഡില്‍ സൂക്ഷിച്ചിരുന്നു നാല്‍പ്പതിലധികം ഇരുചക്രവാഹനങ്ങളാണ് കത്തിനശിച്ചത്. ചാക്ക ഫയര്‍സ്റ്റേഷനില്‍ നിന്നും...
മുംബൈ: കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ബന്ദുപിലുള്ള ഡ്രീംസ് മാളില്‍ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചെന്നായിരുന്നു ആദ്യം വന്ന...
പത്തനാപുരം: പട്ടാഴി പുലിക്കുന്നിമലയില് തീപിടിച്ച് രണ്ടേക്കറിലധികം ഭൂമി കത്തിനശിച്ചു. തീ പടരുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാട്ടുപന്നിക്കൂട്ടത്തിെന്റ ആക്രമണത്തില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പട്ടാഴി ഗ്രാമപഞ്ചായത്തിലെ പുലിക്കുന്നിമലയിലെ ഉണങ്ങിനിന്ന കാട്ടുപുല്ലുകള്ക്കാണ് തീപിടിച്ചത്....
പട്ന: ബിഹാറിലെ കിഷന് ഗഞ്ചില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര് വെന്തുമരിച്ചു. മരിച്ചവരില്‍ നാല് പേര് കുട്ടികളാണ്. സലാം കോളനി സ്വദേശികളായ നൂര്‍ അലാമും കുട്ടികളുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍...
ലഖ്നോ: ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് ഉത്തര്‍പ്രദേശ് നിയമസഭ സമുച്ചയത്തിന് സമീപം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു . ഈ സമയം പൊലീസെത്തി ഇടപെട്ടതോടെ അപകടം ഒഴിവായി.ബുധനാഴ്ച നിയമസഭ സമുച്ചയത്തിലെ അഞ്ചാം നമ്ബര്‍ ഗേറ്റിന് സമീപമെത്തിയ യുവതിയാണ്...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതുമരണം. നാലു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, ഒരു പൊലീസുകാരന്, റെയില്‍വേ ഓഫിസര്‍, സുരക്ഷ ജീവനക്കാരന് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടം. റെയില്‍വേ ടിക്കറ്റിങ് ഓഫിസിലാണ് തീപിടിത്തമുണ്ടായത്....
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തി. റിട്ടയേര്‍ഡ് വനംവകുപ്പ് ഡ്രൈവറായ വിന്‍സെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. വിളപ്പില്‍ശാലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ...
കോഴിക്കോട് : നാദാപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. നാദാപുരം ചെക്യാട് കായലോട്ട് കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. നാലു പേരുടെയും നില ഗുരുതരമാണ്....