മനുലാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം പോസ്റ്റര്‍ യുദ്ധത്തിലേക്കു നീങ്ങുകയാണ്. കോണ്‍ഗ്രസ് സിപിമ്മിനെ പഴിക്കുന്നുണ്ടെങ്കിലും പാവം വോട്ടര്‍മാക്ക് ഇതൊന്നും അറിയില്ല. ഏതായാലും തെര്ഞെടുപ്പുവരുമ്പോള് സീറ്റില്ലാത്തവനും ഗ്രൂപ്പുകാരും കളി തുടങ്ങുന്നതു നിത്യസംഭവമാണ്. എന്നാല്‍ ഇതിനെ കുറിച്ചൊന്നുംഅന്വേഷിക്കാതെ ഗ്രൂപ്പിന്റെ അടിസ്ഥാനത്തില്‍...
സാബുജോസ് കേരളകോണ്‍ഗ്രസ് എമ്മില്‍ ഏറ്റവും ഭാഗ്യമില്ലാത്ത നേതാവായി ജോബ് മൈക്കിള്‍ മാറുമോ? കേരള കോണ്‍ഗ്രസ് അനുഭാവികള്‍ തന്നെ ഉറ്റുനോക്കുകയാണിത്. കേരള കോണ്‍ഗ്രസ് എം സ്ഥിരം മത്സരിച്ചിരുന്ന സീറ്റാണ് ചങ്ങനാശേരി. സി.എഫ് തോമസിന്റെ തട്ടുകമായ ഈ സീറ്റ്...
ആദിത്യവര്‍മ യുഡിഎഫിലെ കേരള കോണ്‍ഗ്രസുമായിട്ടുള്ള സീറ്റ്ധാരണ എങ്ങും എത്താതെ പെരുവഴിയില്‍. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച 15 സീറ്റില്‍ മൂന്നെണ്ണം കുറച്ചു 12 സീറ്റ് വേണമെന്ന വാശിയില്‍ ജോസഫും ഒമ്പതില്‍ ഒതുക്കാന്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയതോടെ ഒരുതരത്തിലും നീക്കുപോക്കില്ലാതെ...
മാത്യു ജോണ്‍ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്ക്കുമ്പോള് സീറ്റ് വിഭജനത്തില്‍ ഘടകകക്ഷികളെ വിദഗ്ധമായി ഒതുക്കി സിപിഎം. ഘടകകക്ഷികള്‍ക്കു പരമാവധി സീറ്റ് നല്‍കാതെ ഒതുക്കിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിനു സീറ്റ് പോലും കൊടുത്തിട്ടില്ല. കഴിഞ്ഞ പ്രാവശ്യം...
മനുലാല്‍ സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ തോമസ് ഐസക്കിന്റെയും സിപിഎമ്മിനെയും സര്‍ക്കാരിനെയും വരിഞ്ഞുമുറുക്കി കേന്ദ്ര ഏജന്‍സികള്‍. സമ്പത്തികമായി ഞെരുക്കത്തില്‍ നിന്നിരുന്ന സര്‍ക്കാര്‍ വിദേശത്തുനിന്നും ഫണ്ട് സ്വരൂപിക്കാന്‍ രൂപീകരിച്ച കിഫ്ബി മറ്റൊരു അഴിമതിയും ഭരണഘടനവിരുദ്ധതയുമായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നു. മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.59 ലക്ഷം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പത്ത് ലക്ഷം പിന്നിട്ടു. യുഎസില്‍ രണ്ട്...
ആദിത്യവര്‍മ കോണ്‍ഗ്രസിന്റെ ആണിക്കല്ല് തകര്‍ക്കാന്‍ സിപിഎം അവസാനകളിയും നടത്തുകയാണ്. കോണ്‍ഗ്രസിനു മേല്‍ക്കോയ്മയുള്ള സ്ഥലങ്ങളില്‍ വിമതരെ കൂടെ കൂട്ടി മണ്ഡലം പിടിക്കാനുള്ളനീക്കമാണ് സിപിഎം നടത്തുന്നത്. ഇതു ഏറെകുറെ വിജയിക്കുകയാണ്. പാലക്കാടും പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും ഈ കളിക്കു...
മനുലാല്‍ കേരള കോണ്‍ഗ്രസ് എമ്മിന് അവകാശപ്പെട്ട രാജ്യസഭ സീറ്റ് ആരാണ് ഏറ്റെടുക്കുക. ജോസ് കെ മാണി രാജി വച്ച രാജ്യസഭ സീറ്റ് മറ്റൊരു നേതാവിനും കൊടുക്കില്ലെന്നസൂചനയാണ് പുറത്തു വരുന്നത്. സ്റ്റീഫന്‍ ജോര്‍ജ്, കെ.ഐ. ആന്റണി ,...
മാത്യു ജോണ്‍ സീറ്റ് തര്‍ക്കം യുഡിഎഫില്‍ കീറാമുട്ടിയായി നില്ക്കുന്നു. ജോസഫിനെ ഒരു തരത്തിലും ഒതുക്കാനും മയപ്പെടുത്താനും കഴിയാത്ത അവസ്ഥയാണിപ്പോള്‍. എട്ട്അല്ലെങ്കില് ഒമ്പത് സീറ്റ് എന്ന നിലയില്‍ കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്നാണ് കോണ്‍ഗ്രസ് ചിന്ത. എന്നാല്‍ കോണ്‍ഗ്രസിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാളെ മുതല്‍ അനിശ്ചിതകാല ബഹിഷ്കരണ സമരം ആരംഭിക്കും. പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും....