INDIA3 months ago
കര്‍ഷക സമരം 2024 മെയ് വരെ തുടര്‍ന്നു കൊണ്ടുപോകാന്‍ സംഘടനകള്‍ തയ്യാര്‍; രാകേഷ് ടിക്കായത്ത്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധ സമരം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടുപോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന് നോതാവ് രകേഷ് ടിക്കായത്ത്. ‘മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും...