കേംബ്രിഡ്ജ് അനലിറ്റികയ്ക്കും ഫെയ്സ്ബുക്കിനുമെതിരെ കേന്ദ്രം നോട്ടീസയച്ചു.ഡാറ്റ ദുരുപയോഗം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്രം കേംബ്രിഡ്ജ് അനലിറ്റികയോടും ഫെയ്സ്ബുക്കിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിലെ ഡാറ്റ സംവിധാനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കണമെന്നും കേന്ദ്രം നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ദുരൂപയോഗം...
വാഷിങ്ടൻ : എട്ടരക്കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർ ഇന്നും നാളെയുമായി യുഎസ് സെനറ്റ് സമിതിയിൽ വിശദീകരണം നൽകും. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ വിവരങ്ങള്‍ ചോര്‍ത്തി...
വാഷിങ്ടൻ : കേംബ്രിജ് അനലിറ്റിക്ക വഴി ഏകദേശം ഒൻപതു കോടിയോളം ആളുകളുടെ വിവരങ്ങൾ ചോർന്നുവെന്ന് വാര്‍ത്താസമ്മേളനത്തിൽ തുറന്ന് പറഞ്ഞ് സക്കർബർഗ്. യൂറോപ്യൻ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുമെന്നും സക്കർബർഗ് പറഞ്ഞു....
ലണ്ടന്‍ : ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗം ചെയ്തെന്ന സംഭവത്തില്‍ വീണ്ടും മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ‘നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്കത് കഴിയുന്നില്ലെങ്കില്‍ നിങ്ങളെ സേവിക്കാന്‍...
ന്യൂഡൽഹി : ഇന്ത്യയുടെ തിരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നു ഫെയ്സ്ബുക്കിന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ്...