ന്യൂഡല്‍ഹി: കേരളത്തില്‍ നിപാ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയിലും കണ്ട്രോള് റൂം തുറന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. 011 2397 8046- ആണ് ഡല്‍ഹിയിലെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2014 ആവര്‍ത്തിച്ച് ബിജെപി. ഏഴ് ലോക്സഭാ സീറ്റുകളിലും ബിജെപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീണു. ആം ആദ്മിയുടെ കോട്ടയായാണ് ഡല്‍ഹി...
ദില്ലി: പൊലീസുകാര്‍ക്ക് സല്യൂട്ട് വേണോ? കൈയ്യടി വേണോ? ഡല്‍ഹിയിലെ വനിതാ പൊലീസുകാരുടെ ഡാന്‍സ് കണ്ടാല്‍ ആരായാലും കൈയ്യടിച്ച് പോകും. ശനിയാഴ്ച നടന്ന ‘സുനോ സഹേലി’ എന്ന പരിപാടിയിലാണ് തകര്‍പ്പന്‍ ഡാന്‍സുമായി ഐപിഎസ് ഓഫീസറടക്കമുള്ള വനിതാ പൊലീസുകാര്‍...
മൊഹാലി: ഐ പി എല്ലിലെ ആവോശപ്പോരില് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്ങ്സ് ഇലവന് പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. ഹാട്രിക്കുമായി കസറിയ സാം കറനാണ് കിങ്സ് ഇലവന് പഞ്ചാബിന് ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയമൊരുക്കിയത്. മത്സരത്തില്‍ 14 റണ്‍സിനാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇരുനില ബസ് ട്രക്കില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര് മരിച്ചു. സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ യമുന എക്സ്പ്രസ്വേയിലായിരുന്നു അപകടം. ആഗ്രയില്‍നിന്നും ഡല്‍ഹിയിലേക്ക് തിരിച്ചുവരുകയായിരുന്ന ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ...
ഡല്‍ഹി: നേതാജിക്കും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും ആദരമായി സമര ചരിത്രത്തിന്റെ ഓര്‍മകള്‍ പുതുക്കി ചെങ്കോട്ടയിലെ മ്യൂസിയങ്ങള്‍ തുറന്നു. ഡല്‍ഹി ചെങ്കോട്ടയില്‍ സുഭാഷ് ചന്ദ്ര ബോസ് മ്യൂസിയവും ഒപ്പം ഒന്നാം സ്വാതന്ത്ര്യ സമര...
രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂന്നു ജാതിയില്‍പ്പെട്ടവരെയേ പരിഗണിക്കുവെന്ന സംഭവത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരിക്കതുന്നത്. പ്രതിരോധമന്ത്രാലയം, കരസേന മേധാവി, കമാന്‍ഡന്റ് ഓഫ് ദി പ്രസിഡന്റ് ബോഡിഗാര്‍ഡ് ആന്‍ഡ് ഡയറക്ടര്‍, കരസേന റിക്രൂട്ട്മെന്റ് എന്നിവയ്ക്കാണ്...
ന്യൂഡല്‍ഹി: മൂന്നു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി. പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കേസില്‍ സ്വകാര്യ കമ്ബനിയിലെ സെക്യൂരിറ്റി ഗാര്‍ഡായ രണ്‍ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു വെളിയില്‍ കളിക്കുകയായിരുന്ന കുട്ടിയെ തന്റെ വീട്ടിലെത്തിച്ച് ഇയാള്‍...
ഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്തു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഏതാനും മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഡല്‍ഹിയില്‍ നിര്‍ണായക രാഷ്ട്രീയ കരുനീക്കങ്ങള്‍...