ഡല്‍ഹിയില്‍ ഹോട്ടലുകളും ആഴ്ച ചന്തകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ റദ്ദാക്കിയത്. ഡല്‍ഹി കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഡല്‍ഹിയിലെ കോവിഡ്-19 സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം നടത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന്, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഡല്‍ഹി...
ഡല്‍ഹിയിലെ ആശുപത്രികളിലെ ചികിത്സ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള കെജ്രിവാളിന്റെ നടപടിക്ക് തിരിച്ചടി. ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്താനുള്ള കെജ്രിവാളിന്റെ തീരുമാനം ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ റദ്ദാക്കി. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍...
രാജ്യം ലോക്ഡൗണിന് ഇളവ് കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കേ ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രാജ്യം അണ്‍ലോക്ക്-1 ലേക്ക് കടക്കുന്നതോടെ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും അടക്കം എല്ലാ ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍...
ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 729 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 15,000 കടന്നു. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണിത്....
ഡല്‍ഹി: ഡല്‍ഹിയില്‍ തീവ്രബാധിത മേഖലകളുടെ എണ്ണം കുറഞ്ഞു. കണ്ടെയ്ന്മെന്റ് പട്ടികയില്‍ നിന്ന് മൂന്നു മേഖലകളെ കൂടി ഒഴിവാക്കി. ഇതോടെ ഡല്‍ഹിയില്‍ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം 90 ആയി കുറഞ്ഞു.ഡല്‍ഹിയില്‍ തിങ്കളാഴ്ച 349 പേര്‍ക്ക് കൂടി കോവിഡ്...
ഡല്‍ഹിയിലെ സ്കൂളുകളും കോളജുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനം. കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 31 വരെ ഡല്‍ഹിയിലെ സിനിമാ തീയറ്ററുകള്‍ അടച്ചിടാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു....
ന്യൂഡല്‍ഹി: 1984ല്‍ ഉണ്ടായതുപോലത്തെ കലാപം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി സര്‍ക്കാര്‍ ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ...
ഡല്‍ഹി: ഡല്‍ഹിയില്‍ കലാപം പടരുന്നതിനിടെ അക്രമികള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പൊതു സംഘടനകളുമാണ് മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹിയിയില്‍...
ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 16 ആയി. ഇന്നലെ രാത്രിയും ചിലയിടങ്ങളില്‍ അക്രമം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 20ഓളം പേരെ പൊലീസ്...