മൂന്നാര്‍: വിനോദയാത്ര സംഘത്തിലെ യുവാവ് യാത്രക്കിടെ മൂന്നാറില്‍ ബസിനുള്ളില്‍ മരിച്ചു. തൊടുപുഴ വണ്ണപ്പുറം മുള്ളരിങ്ങാട് കല്ലുങ്കല്‍ രവിയുടെ മകന് വിഷ്ണുവാണ് (25) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് വിഷ്ണുവടക്കം 33 പേരടങ്ങുന്ന പെയിന്റിങ് തൊഴിലാളികള്‍ ടൂറിസ്റ്റ് ബസില്‍...
ഭുവനേശ്വര്‍ : വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ യുവതി കരഞ്ഞു തളര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. ഒഡീഷയിലെ സോനെപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ഗുപ്തേശ്വരി സഹൂ എന്ന റോസിയാണ് മരിച്ചത്. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്ഗോണ്...
യാങ്കൂണ്‍: മ്യാന്മറില് നടന്ന പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് വെടിവെയ്പില്‍ 18 പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യു എന്‍ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തെത്തിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പ്രതിഷേധക്കാര്‍ക്കു നേരെ...
തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81)അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം.പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നുവിഷ്ണുനാരായണന് നമ്പൂതിരി. പത്മശ്രീ പുരസ്കാരം (2014), എഴുത്തച്ഛന് പുരസ്കാരം (2014), കേന്ദ്ര സാഹിത്യ...
വാളയാര്‍: അരമണിക്കൂറിലേറെ റോഡില്‍ ചോരവാര്‍ന്നു കിടന്ന വയോധികന് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യന് (76) ആണ് മരിച്ചത്. സംസ്ഥാന അതിര്‍ത്തിക്കു സമീപം ചാവടിയില്‍ സ്വകാര്യ ബസ് ഇടിച്ചാണ് സുബ്രഹ്മണ്യന് പരിക്കേറ്റത്. അപകട സമയത്ത് നിരവധി...
ചെന്നൈ: വിഷം കലര്‍ന്ന ഭക്ഷണം ഉള്ളില്‍ ചെന്ന് ഗൃഹനാഥനു പിന്നാലെ ഭാര്യയും മരിച്ചു. സിആര്‍പിഎഫ് ഫോര്മാന് കട്ടപ്പന പാറക്കടവ് പാരിക്കല്‍ വീട്ടില്‍ പി ടി വര്‍ഗീസ് (54), ഭാര്യ കോട്ടയം അതിരമ്ബുഴ സ്വദേശിനി സാലമ്മ (52)...
കൊച്ചി: കാര്‍ ഓടിക്കുന്നതിനിടെ ബോധരഹിതനായി വീണയാള്‍ മരിച്ചു. തൃപ്പൂണിത്തുറ പേട്ട സ്വദേശി ശ്രീലക്ഷ്മിയില്‍ മോഹനനാണ്(65) ആശുപത്രിയില്‍ മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് 6.30ഓടെ എറണാകുളം പള്ളിമുക്കില്വെച്ച് കാറില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ഏറെനേരം വാഹനം റോഡില്‍ കിടന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ...
അടിമാലി: പള്ളിമുറ്റത്ത് സ്ഥാപിച്ചിട്ടുള്ള കല്‍കുരിശിന്റെ ഒരു ഭാഗം അടര്‍ന്ന് വീണ് വിദ്യാര്‍ത്ഥിയായ മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കല്‍ സലിമിന്റെ മകന്ആല്ബിന് (20) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. മച്ചിപ്ലാവ്...
കൊച്ചി: കാക്കനാട് വാഴക്കാലയിലെ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസിഇടുക്കി സ്വദേശിനി സിസ്റ്റര്‍ ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ...
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് കാവാലം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.കാവാലം കോച്ചേരില്‍ വീട്ടില്‍ ബിജിയുടെ മകന് അജിത് -23, ആറ്റുകടവില്‍ സജിയുടെ മകന് അരവിന്ദ് -21, എന്നിവരാണ് മരിച്ചത്. ആലപ്പുഴ തുരുത്തി-കൃഷ്ണപുരം- കാവാലം...