LATEST NEWS3 months ago
വംശീയ അധിക്ഷേപം: അസ്വസ്ഥരാണെങ്കില്‍ സിഡ്നി ടെസ്റ്റില്‍ നിന്ന് പിന്മാറാന് ഇന്ത്യയ്ക്ക് ഓഫര്‍ നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത് വലിയ വിവാദമായിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദിന് സിറാജിനും നേരെയാണ് കാണികളില്‍ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇക്കാര്യം ഇന്ത്യന്‍ നായകന് അജിങ്ക്യ...