ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യാ-ന്യൂസിലാന്‍ഡ് മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. അമ്പയര്‍മാരുടെ പരിശോധനയില്‍ സാഹചര്യങ്ങള്‍ മത്സരത്തിനു അനുകൂലമല്ലെന്ന് വിധിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇന്ത്യ- ന്യൂസിലാന്‍ഡ് മത്സരത്തിന്റെ ടോസ്...
തുടര്‍ച്ചയായ രണ്ടാം തവണയാണ് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത് ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ മഴ മൂലം വീണ്ടും മത്സരം ഉപേക്ഷിച്ചു. തുടര്‍ച്ചയായ രണ്ടാം തവണയാണ് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ശ്രീലങ്കയും...
ലണ്ടന്‍: ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനില്‍. ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുമെന്ന ഭീഷണിയില്‍ ഏറെനാളായി ബ്രിട്ടനില്‍ കഴിയുകയാണു മല്യ. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം...
ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നാളെ ആരംഭിക്കും. നാളെ ഇംഗ്ലണ്ടിലെ ഓവൽ സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് സൗത്ത്ആഫ്രിക്കയെ നേരിടും. ജൂലൈ 14 വരെ നീണ്ട് നിൽക്കുന്ന മാമാങ്കത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെ ആണ്.
ന്യൂ ഡല്‍ഹി : തകര്‍പ്പന്‍ ജയവുമായി മുന്നേറി ഡല്‍ഹി ക്യാപിറ്റല്‍സ്. വൈകിട്ട് നാലിന് ഫിറോസ് ഷാ സ്റ്റേഡിയത്തില്‍ നടന്ന 46ആം മത്സരത്തില്‍ 16റണ്‍സിനാണ് ബെംഗളൂരുവിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20ഓവറില്‍ അഞ്ചു വിക്കറ്റ്...
ന്യൂഡല്‍ഹി: ഇരട്ട പദവിയുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐ നോട്ടീസ് അയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎല്‍ ടീമുകളുടെ മെന്റര്‍മാരായി സേവനം ചെയ്യുന്നതു...
പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ജയം. 80 റണ്‍സിന്റെ വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 186 റണ്‍സിന്...
തിരുവനന്തപുരം: വാതുവയ്പ് കേസില്‍ ശ്രീശാന്തിനേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷന്. വിധി ശരിക്ക് പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും ബി.സി.സി.ഐയില്‍ നിന്ന് ശ്രീക്ക് അനുകൂലമായ തീരുമാനം വരുമെന്നാണ്...
ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി. കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ് ഒത്തുകളിയെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ധോണിയെക്കുറിച്ച് പുറത്തിറക്കുന്ന ഡോക്യുമെന്ററി ‘റോര്‍ ഓഫ് ദ് ലയണ്‍’ ട്രെയ്ലറിലാണ് ഒത്തുകളിയെ കൊലപാതകത്തേക്കാള്‍ വലിയ...
ഇന്ത്യ , ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യക്ക് 330 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ 197 ന് പുറത്തായ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 34/3 എന്ന നിലയിലാണ്. സൗത്ത് ആഫ്രിക്ക 99 റണ്‍സ്...