കോവിഡ് രോഗബാധിതനായിരുന്ന വിവരം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും നിലവിലെ മുഖ്യ പരിശീലകനുമായ മാര്‍ക് ബൗച്ചര്‍. താന്‍ അറിയാതെ കോവിഡ് ബാധിതനായിട്ടുണ്ടെന്നായിരുന്നു ബൗച്ചറിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരെ നവംബര്‍ 27 ന് കേപ്ടൗണില്‍ നടക്കുന്ന...
അഴിമതി ആരോപണത്തില്‍ ഉമര്‍ അക്മലിനെ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിലക്കി. ട്വിറ്ററിലൂടെയാണ് പാകിസ്ഥാന് ക്രിട്കെട് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്. അച്ചടക്ക പാനല്‍ ചെയര്മാന് ജസ്റ്റിസ് (റിട്ട.) ഫൈസല്‍-ഇ-മിറാന്‍ ചൗഹാന് ആണ്...
ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ സൂപ്പര്‍ ഓവറോളം നീണ്ട നാലാം ട്വന്റി-20യിലും ജയം നേടി ഇന്ത്യ പരമ്പരയില്‍ 4-0ത്തിന് മുന്നിലെത്തി. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ ഓവര്‍ വിജയമാണിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20...
ഹാമില്‍ട്ടണില്‍ കിവീസ് ജയം ഉറപ്പിച്ച നിമിഷത്തിലാണ് മുഹമ്മദ് ഷമിയുടെ ‘സൂപ്പര്‍ ഓവര്‍’..പിന്നെ എല്ലാം തകിടംമറിഞ്ഞു.. അവസാന പന്തില്‍ മത്സരം ടൈ ആയതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍...
ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം. ഓക്ലന്ഡില് ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലി കിവീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. തുടക്കത്തിലേ തകര്‍ത്തടിച്ച കിവീസ് 203/5 എന്ന സ്കോര്‍...
ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 49.1 ഓവറില്‍ 255 റണ്‍സിന് ആള് ഔട്ടായി. മറുപടിക്കിറങ്ങിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ നായകന് ആരോണ്‍ ഫിഞ്ചിന്റെയും...
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനില്‍ അവസരം നല്കിയ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 78 റണ്‍സിന്റെ വിജയം നേടിയ ഇന്ത്യ...
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം നാല് വിക്കറ്റിനു ജയിച്ചതോടെ ഇന്ത്യ 2-1 നു പരമ്പര നേടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് അഞ്ച് വിക്കറ്റ്...
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 107 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും (138 പന്തില്‍ അഞ്ച് സിക്സറും 17 ഫോറുമടക്കം 159), ലോകേഷ് രാഹുലിന്റെയും (104...
ഒന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 8 വിക്കറ്റ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 288 വിജയലക്ഷ്യം പിന്തുടര്ന്ന് വെസ്റ്റിന്‍ഡീസ് 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. . ഷിംറോണ്‍ ഹെറ്റ്മയര്‍ 139 റണ്ണും ഷായ് ഹോപ്പ്...