സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയെയും തകര്‍ത്ത് കേരളം മുന്നോട്ട്.ഡല്‍ഹി ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു, ആറ് വിക്കറ്റ് ജയം. കേരളത്തിനായി ഓപ്പണര്‍ റോബിന് ഉത്തപ്പ,...
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 309 റണ്‍സ് കൂടെ. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാര( 29 പന്തില്‍ 9 റണ്‍സ്),...
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിനുള്ള കേരള ടീമില്‍ എസ്.ശ്രീശാന്തും ഇടംപിടിച്ചു. 20 അംഗ ടീമിനെ നയിക്കുന്നത് ഇന്ത്യന്‍താരം സഞ്ജു സാംസണാണ്. സച്ചിന് ബേബി, ജലജ് സക്സേന, റോബിന് ഉത്തപ്പ, ബേസില്‍ തമ്പി...
ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയമായി തോറ്റതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കു വഴി തെളിഞ്ഞു. നായകന് വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങിയതു കൂടാതെ പേസര്‍ മുഹമ്മദ് ഷമിയും കളിക്കാനിടയില്ല.ഒന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഷമിക്കു...
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ അഭിമാനമുയര്‍ത്തിയ അതേ ദിവസം തന്നെയാണ് ടീം ഇന്ത്യ ഓസീസ് മണ്ണില്‍ നാണക്കേടിലേക്ക് കൂപ്പുകുത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സിനാണ്...
മൂന്നാം ട്വന്റി20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 12 റണ്‍സിന് തോല്‍വി. ഫീല്‍ഡിങ് പിഴവുകളും മോശം ബാറ്റിങ് പ്രകടനവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ്...
ഓസീസ് മണ്ണില്‍ മങ്ങിനിന്ന ഇന്ത്യന്‍ ബാറ്റിങ്ങ് നിര ഒടുവില്‍ തിളങ്ങിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി20 വിജയവും പരമ്പരയും. ഏകദിന പരമ്പര കൈവിട്ടെങ്കിലും മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റ20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം...
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 338...
ഓസീസ് പര്യടനത്തിനെത്തിയ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ തോല്‍വി. ഓസീസ് ഉയര്‍ത്തിയ 375 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടമാക്കി 308 റണ്‍സെടുക്കാനേ...
കോവിഡ് രോഗബാധിതനായിരുന്ന വിവരം വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും നിലവിലെ മുഖ്യ പരിശീലകനുമായ മാര്‍ക് ബൗച്ചര്‍. താന്‍ അറിയാതെ കോവിഡ് ബാധിതനായിട്ടുണ്ടെന്നായിരുന്നു ബൗച്ചറിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ടിനെതിരെ നവംബര്‍ 27 ന് കേപ്ടൗണില്‍ നടക്കുന്ന...