തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയില്ലെന്ന് കണ്ടെത്തല്‍. ജില്ലയില്‍ പത്ത് ആയൂര്‍വേദ ഡോക്ടര്‍മാരാണ് കുത്തിവെയ്പ്പെടുക്കാതിരുന്നത്. അടിയന്തരമായി ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് ആയൂര്‍വേദ ഡി.എം.ഒയോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച...
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ കോവിഡ് വാക്സിന് സ്വീകരിക്കില്ലെന്ന് കര്‍ഷകര്‍. വീടുകളിലേക്ക് മടങ്ങുകയില്ല. സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ...
സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്സിനേഷന് നല്കാന് ലക്ഷ്യമിട്ടിരുന്നത്. പാലക്കാട്...
ന്യൂഡല്‍ഹി: ഇന്ന് രാജ്യത്ത് 2 കോവിഡ് വാക്സിനുകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കോവിഷീല്‍ഡ് വാക്സിന് നല്കിയാല് മതിയെന്ന ആവശ്യവുമായി ഡോക്ടര്‍മാര്‍.ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ റസിഡന്റ് ഡോക്ര്മാരാണ് ആവശ്യം ഉന്നയിച്ച് മെഡിക്കല്‍ സൂപ്രണ്ടിന് കത്തയച്ചത്....
ലഖ്നൗ : കോവിഡ് വാക്സിന് ആദ്യ ഘട്ടത്തില്‍ ലഭിക്കേണ്ടവരുടെ പട്ടികയില്‍ മരിച്ച നഴ്സടക്കം ഇടംപിടിച്ചു. യുപിയിലെ അയോധ്യയിലാണ് മുന്‍നിരക്കാരുടെ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയത്. അയോധ്യയിലെ ഡഫറിന്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം നല്കിയ ലിസ്റ്റിലാണ് പിഴവുള്ളത്. ലിസ്റ്റില്‍ മരിച്ചയാളുടെ...
തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സിന് ഇന്ന് സംസ്ഥാനത്തെത്തും . തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ റീജണല്‍ വാക്സിന് സ്റ്റോറുകളിലേക്കാണ് വാക്സിന് എത്തിക്കുക. സംസ്ഥാനത്തിന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് 4,33,500 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ്...
പുണെ: ശീതീകരിച്ച ട്രക്കുകളില്‍ കോവിഡ് വാക്സീന് പുണെയില്‍ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത് . സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൂജ നടത്തിയ ശേഷമായിരുന്നു പുറപ്പെട്ടത്. ഡല്‍ഹി, ചെന്നൈ, ബംഗളൂരൂ, ഗുവാഹത്തി ഉള്‍പ്പെടെ 13...
പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉദ്പാദിപ്പിക്കുന്ന കോവിഡിനെതിരായ ഓക്സ്ഫഡ് കോവിഷീല്‍ഡ് വാക്സിന്റെ വിതരണം തുടങ്ങി. രാവിലെ അഞ്ചു മണിയോടെ താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് പൂനെ വിമാനത്താവളത്തിലേക്ക് വാക്സിന് കൊണ്ടു പോകുന്നത്. വാക്സിന് വിമാനത്താവളത്തിലേക്ക്...
കോട്ടയം: കോവിഡ് വാക്സിനേഷന് മുന്നോടിയായി ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവെപ്പ് ഒഴികെ നടപടിക്രമങ്ങള്‍ ആവിഷ്കരിച്ചത്. മൂന്നു കേന്ദ്രങ്ങളിലും ആരോഗ്യമേഖലയില്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്സിന് ഡ്രൈ റണ്‍ ഇന്ന് നടക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ...