ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കോവിഡ് വാക്സിന് സ്വീകരിച്ചു. വസന്ത് കുഞ്ചിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെത്തിയാണ് മന്ത്രി കുത്തിവയ്പ്പെടുത്തത്. വാക്സിന് നല്കിയ ആശുപത്രിയിലെ നഴ്സ് പി.സി. രമ്യയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് രണ്ടാം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്റ് ലംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിയാണ് കേന്ദ്രമന്ത്രി വാക്സിന് സ്വീകരിച്ചത്. അദ്ദേഹത്തോടൊപ്പം ഭാര്യയും കോവിഡ് വാക്സിന് എടുത്തു. ഇന്നലെ ആരംഭിച്ച രണ്ടാംഘട്ട...
കോവിഡ് പ്രതിരോധവാക്സിന്‍ രണ്ടാം ഘട്ടത്തില്‍ ആരോഗ്യസേതു ആപ് വഴിയും ആരോഗ്യ മന്ത്രാലയം വഴിയും പേര് നല്‍കിയവരുടെ എണ്ണം ഇന്നലെ മാത്രം 25 ലക്ഷം കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ പ്രധാനമന്ത്രിയടക്കം നാലു ലക്ഷത്തോളം പേര് ഇന്നലെ...
ന്യൂഡല്‍ഹി : പ്രധാന മന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചു .ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത് .കോവിഡിന് എതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ ഡോക്ടറുമാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചു...
കൊച്ചി : കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ കൂടിയെത്തും. 4,06,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനുകളാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും വാക്സിന് വിതരണത്തിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ...
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. 85,16,385 പേരാണ് വാക്സിനേഷന്റെ ഭാഗമായത്.വാക്സിനേഷന്റെ ആദ്യ ഘട്ടത്തില്‍ 61,54,894 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. ഇവരില്‍ 60,57,162 പേര് ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു....
ജനീവ: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് വാക്സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്സീന് ലോകമെങ്ങും ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുമതി നല്കി. ഓക്സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്ബനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം...
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്കിത്തുടങ്ങും. വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തില്‍, ജനുവരി 16ന്, കുത്തിവയ്പ്പ് എടുത്തവര്‍ക്കാണ് ഇന്ന് രണ്ടാം ഡോസ് നല്‍കുക. ആദ്യത്തെ ഡോസ് കുത്തിവച്ച് 28 ദിവസത്തിന് ശേഷമാണ് കോവിഡ്...
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം . 15,853 പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 120 മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,51,460...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 440 വാക്സിനേഷന് കേന്ദ്രങ്ങളിലാണ് വാക്സിന് കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍...