വാഷിങ്ടണ്‍ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മൂന്നു...
ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി ഉയര്‍ന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസം 9987 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ...
കൊല്ലം: കൊല്ലം ജില്ല കോവിഡ് മുക്തമായി. 2 പേരായിരുന്നു കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്നത്, ഇവരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് കൊല്ലം ജില്ല കോവിഡ് മുക്തമായത്. കൊല്ലത്ത് ആദ്യം രോഗം സ്ഥിരീകരിച്ച പ്രാക്കുളം സ്വദേശിയുടെ...
കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര് കൂടി രോഗമുക്തി നേടിയതോടെ കോഴിക്കോട് ജില്ല പൂര്‍ണ കോവിഡ് മുക്ത ജില്ലയായി. കോടഞ്ചേരി മൈക്കാവ് സ്വദേശിനി ആരോഗ്യ പ്രവര്‍ത്തക (31), വടകര (23), കണ്ണൂര്‍ (23)...