തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5960 പേര്‍ക്ക്. കഴിഞ്ഞദിവസം 5624 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421,...
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒന്‍പത് കോടി ഇരുപത്തിയേഴ്...
രാജ്യത്ത് ബ്രിട്ടനില്‍ നിന്നുള്ള ജനിതകമാറ്റം വന്ന കൊവിഡ് ആറുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 102 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു....
ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 19,299 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം രോഗമുക്തര്‍ 1,00,92,909 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 16,311 പേര്‍ക്ക് കൂടി...
ന്യൂഡല്‍ഹി : കൊവിഡ് വാക്സിനേഷന് യജ്ഞത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകിട്ട് 4 മണിയ്ക്കാണ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം കടന്നു.ഏഴര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,20,357 പേര് മരണമടഞ്ഞു.ആറ് കോടി മുപ്പത്തിയൊമ്പത് ലക്ഷം പേര് രോഗമുക്തി നേടി. അമേരിക്കയില്‍ കൊവിഡ്...
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി എണ്‍പത്തിനാല് ലക്ഷം കടന്നിരിക്കുന്നു. ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19,05,107 പേര് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 6.35...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന . 24 മണിക്കൂറിനിടെ 20,346 പേര്‍ക്ക് കോവിഡ് ബാധിച്ചു. 2,28,083 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതുവരെ 1,00,16,859 പേര് രോഗമുക്തരായി. ഇന്നലെ 19,587 പേരാണ് രോഗമുക്തരായത്. 222...
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് കേസുകള്‍ പുതുവര്‍ഷത്തിലും അപകടകരമായ രീതിയില്‍ കുതിക്കുന്നു. വാക്സിന് വിതരണം പല രാജ്യങ്ങലും ആരംഭിച്ചിട്ടുണ്ടെങ്കിലും പുതിയ കേസുകള്‍ ഉയര്‍ന്ന് തന്നെ നില്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ്...
പത്തനംതിട്ട, വയനാട്, എറണാകുളം ജില്ലകളില്‍ കോവിഡ് വ്യാപനനിരക്ക് വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 906 പേര് അറുപതില്‍ താഴെ പ്രായമുളളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെയിന്മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം മാറ്റി...