കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കണ്ടെയ്ന്മെന്റ് സോണുകളിലെ മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് നിര്‍ദ്ദേശം. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള മാര്‍ക്കറ്റുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. നിര്‍ദ്ദേശങ്ങള്‍...
കൊച്ചി : കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചി ലുലു മാള്‍ ഇന്നു മുതല്‍ പൂര്‍ണമായും അടയ്ക്കും. മാള്‍ കണ്ടെയിന്മെന്റ് സോണായ വിവരം ലുലു അധികൃതര്‍ അറിയിച്ചു. ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് ചൊവ്വാഴ്ച...
കാസര്‍കോട്: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ബോര്‍ഡ് ഓഫീസ് കണ്ടെയിന്മെന്റ് സോണ്‍ എന്ന പേരില്‍ അടച്ചിട്ട നടപടി തെറ്റാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയ്ന്മെന്റ് സോണുകളില്‍ ഓഫീസുകളുടെയോ ബാങ്കുകളുടെയോ പ്രവര്‍ത്തനം നിരോധിച്ചിട്ടില്ല. ഏതെങ്കിലും ഓഫീസില്‍ ഒരു പോസിറ്റീവ്...
കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും. കോട്ടയം മുനിസിപ്പാലിറ്റിയിലെ...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പരീക്ഷ നടത്താനൊരുങ്ങി കേരള സര്‍വകലാശാല. അവസാന വര്‍ഷ പി.ജി പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത മാസം 5 ന് ആരംഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. അതേസമയം പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികളില്‍ പലരും താമസിക്കുന്നത്...
കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജില്ലയ്ക്കുള്ളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ട് കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി...
ആലുവ: മരണവീട്ടില്‍ നിയമവിരുദ്ധമായി ധാരാളം ആളുകള്‍ എത്തിയ സംഭവത്തില്‍ അധികൃതര്‍ നടപടിക്ക്. കണ്ടെയ്ന്മെന്റ് സോണായ ആലുവ നഗരസഭയിലെ 26ാം വാര്‍ഡിലാണ് കഴിഞ്ഞ ദിവസം മരിച്ച വയോധികയുടെ മൃതദേഹം കാണാന്‍ ഇരുനൂറോളം പേരെത്തിയത്. സംസ്കാരം കഴിഞ്ഞ് ഒരു...
കോഴിക്കോട്: ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍...
കല്പറ്റ: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, 15 വാര്ഡുകളുംകൂടി കണ്ടെയ്ന്മെന്റ് സോണുകളായി കലക്ടര്‍ ഡോ. അദീല അബ്ദുല്ല...
ആലുവ: നഗരം പൂര്‍ണമായി കണ്ടെയ്ന്മെന്റ് സോണിലാക്കാനും മാര്‍ക്കറ്റ് പൂര്‍ണമായി അടക്കാനും തീരുമാനം. നഗരസഭ പരിധിയില്‍ തോട്ടക്കാട്ടുകര മേഖലയെ മാത്രമാണ് ഒഴിവാക്കിയത്. ഉറവിടം അറിയാത്ത കോവിഡ് രോഗികള്‍ കൂടിയതോടെയാണ് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരത്തിലെ ഒമ്പതുമുതല്‍ 23...