കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ആരംഭിച്ച സമൂഹ അടുക്കളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു പൈസപോലും നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച് മേയര്‍ സൗമിനി ജെയിന്. കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മേയര്‍...
തിരുവനന്തപുരം: രാഷ്ട്രീയവത്കരിച്ച് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന് പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാത്തത് മൂലം പലയിടങ്ങളിലും ഇവയുടെ പ്രവര്‍ത്തനം താളം...
പാലക്കാട്: കോവിഡ് സഹായമായി നല്കിയ ഒരുടണ്‍ അരി സമൂഹ അടുക്കളയിലെത്തിയില്ലെന്ന് പരാതി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് നല്കിയ അരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരിമറി നടത്തിയെന്നാണ് ആരോപണം. പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ...