കര്‍ഷകരുടെ വന്‍ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച ആദ്യ റൗണ്ട് പരാജയമായി. ഇക്കാര്യത്തില്‍ ഡിസംബര്‍...
കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം പുകയുന്നു. വിവാദമായ മൂന്ന് കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം സെപ്റ്റംബര്‍ 29 വരെ തുടരുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം തെറ്റദ്ധരിപ്പിച്ചതിനെ തുടര്‍ന്നുള്ള സമരമല്ലിതെന്നും, ബില്‍ മുഴുവന്‍ കൃത്യമായി...
പാര്‍ലമെന്റില്‍ കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ പാസാക്കിയത് ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ നിര്‍ണ്ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ കാര്‍ഷിക ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം. പര്‍ലമെന്റില്‍ പ്രധാന ബില്ലുകള്‍ പാസാക്കിയതിന് ഞങ്ങളുടെ കഠിനാദ്ധ്വാനികളായ കര്‍ഷകരെ...
തിരുവനന്തപുരം : പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനവിരുദ്ധവും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്ന ഈ...
തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വിലക്കയറ്റത്തിന് ഉള്‍പ്പെടെ കാരണമാകുന്നു എന്ന് ആരോപിച്ചും യുഡിഎഫ് സംസ്ഥാന വ്യാപകമായി ധര്‍ണ സംഘടിപ്പിച്ചു. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലും മറ്റിടങ്ങളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലുമായിരുന്നു പ്രതിഷേധം നടന്നത്....
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്. പാര്‍ലമന്റ് പാസാക്കിയ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കേരളത്തില്‍...
പൗരത്വബില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതാണെന്നും ബില്ലിനെ എല്ലാ രീതിയിലും സംസ്ഥാന ഗവണ്മെന്റ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന അജണ്ട നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാക്കിസ്ഥാനില്‍ നടക്കുന്നത് പോലെ ഇന്ത്യയിലും നടക്കണമെന്ന...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ഗസറ്റില്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമെന്റ ത്രിദിന ഇന്ത്യ സന്ദര്‍ശനമാണ് റദ്ദാക്കിയത്. ഇന്തോ-പസഫിക് റീജണല്‍ ചര്‍ച്ചക്കായി...
105 നെതിരെ 125 വോട്ടുകള്‍ക്കാണ് ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വന്‍ വിമര്‍ശം ഉയര്‍ന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും കടന്നിരിക്കുന്നത്. ഇരു സഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി...