സംസ്ഥാനത്തെ മദ്യവില വര്‍ധനവ് ഫെബ്രുവരി ഒന്നു മുതല്നടപ്പില് നിലവില്‍ വരും. ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവില്ല. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ദ്ധന അനുവദിച്ചാണ് വിതരണക്കാരുമായി ബെവ്കൊ ഈ വര്‍ഷം കരാറില്‍ ഏര്‍പ്പെടുക. ഇതുസംബന്ധിച്ച്...
കാസര്‍കോട്: കാസര്‍കോട് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്ലെറ്റില് മദ്യം വാങ്ങാന്‍ എത്തിയവരും...
ബെവ്ക്യൂ വെര്‍ച്വല്‍ ക്യൂ ആപ്പിനെതിരെ ബവ്റിജസ് കോര്പ്പറേഷന്. വെര്‍ച്വല്‍ ക്യൂ ആപ്പ് വഴി കൂടുതല്‍ ബുക്കിങ് പോകുന്നത് ബാറുകളിലേക്കാണെന്ന് ബവ്കോ ആരോപിച്ചു. ബവ്ക്യൂ ആപ്പ് ഇതേരീതിയില്‍ തുടര്‍ന്നാല്‍ പല ഔട്ട്ലറ്റുകളും പൂട്ടേണ്ടിവരുമെന്നാണ് കോര്പ്പറേഷന് ആരോപിക്കുന്നത്. ബവ്കോ...
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഓണ്‍ലൈന്‍ ക്യു സംവിധാനം ഒരുക്കക്കൊണ്ടുവേണം മദ്യവില്‍പ്പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാകുന്ന മുറയ്ക്ക് മദ്യവില്‍പ്പന ആരംഭിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു....
ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി എക്സൈസ് വകുപ്പ്. മദ്യം അപേക്ഷകന്െ്റ വീട്ടിലെത്തിക്കാന്‍ ബെവ്കോയ്ക്ക് ചുമതല നല്കി. ഒരു അപേക്ഷകന് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ നല്കുന്ന കുറിപ്പടി...
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചിടുമെന്നത് വ്യാജപ്രചരണമാണെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന്. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിവറേജസ് കോര്പ്പറേഷന് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ...
ബിവറേജസ് കോര്‍പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നിലവില്‍ 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബെവ്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. അനുവദനീയമായ പ്രായത്തിനു താഴെയുള്ളവര്‍ മദ്യം വാങ്ങാന്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പ്രായ പരിശോധന....
കൊച്ചി: മദ്യം വാങ്ങാനെത്തുന്നവര്‍ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് നല്കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പുതിയ ഉത്തരവിറക്കി. മദ്യം വാങ്ങാന്‍ വരുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കി നല്‍കേണ്ടത് ബിവറേജസ് കോര്‍പറേഷന്റെ ബാധ്യതയാണെന്ന് കമ്മീഷന് വ്യക്തമാക്കി....
തൃശൂര്‍: പ്രളയ ദുരിതത്തിലും ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ഇരിങ്ങാലക്കുട ബിവറേജ് വില്‍പ്പനശാലയാണ് ഉത്രാട നാളില്‍ റെക്കോഡ് മദ്യം വിറ്റത്. ഉത്രാട ദിനത്തില്‍ മാത്രം ഇരിങ്ങാലക്കുട ഔട്ട്ലെറ്റില്‍നിന്നു വിറ്റത് 1.21 കോടി രൂപയുടെ മദ്യമാണ്. ഇത്...
തിരുവനന്തപുരം: മഴ തോരാതെ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് ദിവസത്തേക്കാണ് വില വര്‍ധന. എക്സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍...