സംസ്ഥാനത്ത് ഇന്ന് 4106 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല്...
തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങള്ക്ക് പിന്നാലെ ആഴക്കടല് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി- കെഎസ്ഐഎന്സി ധാരണാപത്രം സര്ക്കാര് റദ്ദാക്കി. കമ്ബനിയുമായി കെ.എസ്.ഐ.ഡി.സി.യും കേരളഷിപ്പിങ് ആന്ഡ് ഇന്ലാന്ഡ് നാവിഗേഷന് കോര്പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്കരണ പാര്ക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്....
ടോമി വട്ടവനാൽ ലണ്ടൻ ∙ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനെയും ഭാര്യ മെഗാനെയും എല്ലാ രാജകീയ പദവികളിൽനിന്നും ഉത്തരവാദിത്വങ്ങളിൽനിന്നും നീക്കം ചെയ്തു. രാജകുടുംബാംഗം എന്ന നിലയിൽ വഹിച്ചിരുന്ന എല്ലാ ചുമതലകളിൽനിന്നും ഇരുവരെയും ഒഴിവാക്കിയതായി ബർക്കിംങ്ങാം...
ബിജു നടയ്ക്കൽ ഡബ്ലിൻ ∙ഡബ്ലിൻ സിറോ മലബാർ സഭയുടെ മാതൃവേദിയും പിതൃവേദിയും സംയുക്തമായി ഫെബ്രുവരി 14 നു വൈകിട്ട് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മയിൽ 150ൽ പരം ദമ്പതികൾ പങ്കെടുത്തു. സൂം ഓൺ ലൈൻ ഫ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടിക്ക്...
ജോസ് കുമ്പിളുവേലിൽ ബര്ലിന്∙ ജര്മനിയിലെ ലോക്ക്ഡൗണ് നിയന്ത്രണങ്ങള് ലഘൂകരിക്കുന്നതിനും ഒരുപക്ഷെ നീക്കുന്നതിനുള്ള ആലോചനയിലെന്ന് ചാന്സലര് അംഗലാ മെര്ക്കല് പാര്ലമെന്റില് അറിയിച്ചു.കൊറോണ വൈറസ് പാന്ഡെമിക് എത്രത്തോളം വ്യക്തിഗതമാണെന്ന് അവർ തന്റെ പ്രസംഗത്തില് ചൂണ്ടിക്കാട്ടി. നമുക്കെല്ലാവര്ക്കും അറിയാം. നിയന്ത്രണങ്ങള്...
ജോസ് കുമ്പിളുവേലിൽ ബര്ലിന് : ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജര്മനി കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളുടെയും കൂട്ടത്തിലാണ് ചാന്സലര് അംഗല മെര്ക്കലിന്റെ സ്ഥാനം. എന്നാല്, രാജ്യത്തെ കോവിഡ് വാക്സീനേഷന് ക്യാംപെയ്നില് വന്ന പാളിച്ചകള്...
പി പി ചെറിയാൻ ഹൂസ്റ്റൺ ∙ ഹൂസ്റ്റണില് തണുത്തുറഞ്ഞ കാലാവസ്ഥയിൽ വീടിനു തീപിടിച്ച് മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളും മരിച്ചു. വീടിന് തീ പിടിച്ചതെങ്ങനെയെന്ന് കണ്ടെത്താനാകാതെ പൊലീസ്. ടെക്സസിലെ ഷുഗർലാൻഡിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തിൽ...
പി പി ചെറിയാൻ ന്യുയോർക്ക് : റിപ്പബ്ലിക്കൻ പാർട്ടി ഉപേക്ഷിച്ചു ട്രംപ് പുതിയ പാർട്ടി രൂപീകരിക്കുകയാണെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ 46 ശതമാനവും ട്രംപിനൊപ്പം നിൽക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 21 ഞായറാഴ്ച സർലോക്ക യൂണിവേഴ്സിറ്റി (യുഎസ്എ) പുറത്തുവിട്ട...
പി പി ചെറിയാൻ ന്യുജഴ്സി : ന്യുജേഴ്സി സംസ്ഥാനത്തെ എഡിസൻ സിറ്റി മേയറായി ഇന്ത്യൻ അമേരിക്കൻ അറ്റോർണി സപ്ന ഷാ മത്സരിക്കുന്നു. ഫെബ്രുവരി 17 നാണ് ഇതു സംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായത്. ന്യുജഴ്സിയിലെ അഞ്ചാമത്തെ...
പി പി ചെറിയാൻ ഓസ്റ്റിൻ ∙ ഡാലസ്, ഡെന്റൻ, ഫോർട്ട്ബന്റ്, ഗാൽവസ്റ്റൻ തുടങ്ങിയ 77 കൗണ്ടികളെ ദുരന്തമേഖലയായി പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചു, ഫെബ്രുവരി 20 ശനിയാഴ്ചയാണ് ഇതുസംബന്ധിച്ചു വൈറ്റ് ഹൗസ് പ്രഖ്യാപനമുണ്ടായത്. ടെക്സസിന്റെ ചരിത്രത്തിലാദ്യമായി വീശിയടിച്ച...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് തെറ്റിച്ച ഷാര്ജയിലെ ഒരു ഹൈപ്പര്മാര്ക്കറ്റ് സാമ്ബത്തികവികസന വകുപ്പ് അടപ്പിച്ചു. ശേഷിയില്കൂടുതല് ആളുകളെ പ്രവേശിപ്പിച്ചതിനെത്തുടര്ന്നുണ്ടായ തിരക്കാണ് നടപടിക്ക് കാരണം. സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നില്ല. തിരക്കിനെത്തുടര്ന്ന് ഒരു സലൂണും അധികൃതര് അടപ്പിച്ചു. കോവിഡ്...
മസ്കത്ത്: കോവിഡിെന്റ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില് സ്വദേശികളും വിദേശികളും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകള് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. തീര്ത്തും അത്യാവശ്യമാണെങ്കില് മാത്രമേ വിദേശയാത്രകള് പാടുള്ളൂ. കോവിഡ് മരണനിരക്ക് കുറക്കുന്നതിന് മുന്കരുതല് നടപടികള്...
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് നടപ്പാക്കിയ കോവിഡ് സുരക്ഷ നടപടികള്ക്ക് അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര റേറ്റിങ് ഏജന്സിയായ സ്കൈ ട്രാക്സിെന്റ ഫോര് സ്റ്റാര് റേറ്റിങ് ആണ് ലഭിച്ചത്. ആഗോളതലത്തില് അന്താരാഷ്ട്ര വിമാനത്താവളങ്ങളില് ഏര്പ്പെടുത്തിയിട്ടുള്ള സുരക്ഷനടപടികള് അവലോകനം...
ബഹ്റൈന് പ്രതിരോധ മന്ത്രി ലഫ്. ജനറല് അബ്ദുല്ല ബിന് ഹസന് അല് നുഐമി അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷന് സന്ദര്ശിച്ചു. 15ാമത് എക്സിബിഷന് അബൂദബിയിലെ നാഷനല് എക്സിബിഷന് സെന്ററിലാണ് നടക്കുന്നത്. ആധുനിക സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ചും ആഗോള...
സൗദിയില് ഇപ്പോഴും കോവിഡ് കേസുകളില് വര്ധന തുടരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്്റെ ചില ഭാഗങ്ങളില് സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. വേഗത്തില് വാക്സിന് സ്വീകരിക്കലാണ് ഈ അപകടാവസ്ഥ മറികടക്കുന്നതിനുള്ള മാര്ഗ്ഗമെന്നും മന്ത്രാലയം ഓര്മ്മിപ്പിച്ചു. ഒടുവിലായി 315...
മുബൈ : ഒരിടവേളയ്ക്ക് ശേഷം മഹാരാഷ്ട്രയില് വീണ്ടും കൊവിഡ് കേസുകള് കുത്തനെ ഉയരുന്നു.പ്രാദേശിക ട്രെയിന് സര്വീസുകള് പുനരാരംഭിച്ചതു മുതലാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തില് വര്ദ്ധനവുണ്ടാകാന് തുടങ്ങിയത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില് പൂനെ ഭരണകൂടം കര്ശന നടപടികളിലേക്ക്...